വെള്ളേപ്പം പാലപ്പം എന്നിങ്ങനെ പലതരത്തിലുള്ള അപ്പങ്ങളെല്ലാം ഉണ്ടാക്കുന്ന സമയത്ത് ചിലർക്ക് കാലാവസ്ഥയുടെ മാറ്റം കൊണ്ടായിരിക്കാം പലപ്പോഴും അപ്പം പൊങ്ങി വരാത്ത ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരത്തിൽ അപ്പം പൊങ്ങാത്ത ബുദ്ധിമുട്ട് മാറി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ സോപ്പ് പറയുന്നത് പോലെ തന്നെ വെള്ളത്തിന്റെ മാവ് പതഞ്ഞു പൊന്താൻ വേണ്ടി ഇങ്ങനെ ചെയ്യാം.
നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ അപ്പം ഉണ്ടാക്കുന്ന സമയത്ത് ശരിയായി പൊന്തി വരാത്ത ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട് എങ്കിൽ ഇനി ഒരിക്കലെങ്കിലും ഈ രീതിയിൽ ചെയ്തു നോക്കൂ. സാധാരണ അപ്പത്തിന് അരി വെള്ളത്തിൽ ഇടുന്ന സമയത്ത് അരി മാത്രമായിരിക്കാം നിങ്ങൾ കുതിർത്താൻ വേണ്ടി ഇട്ടു വയ്ക്കുന്നത്.
എന്നാൽ ഇനിമുതൽ അപ്പം ഉണ്ടാക്കാനായി മാവ് തയ്യാറാക്കുന്നത് മുൻപ് അരിയോടൊപ്പം തന്നെ നാളികേരം പഞ്ചസാര ഉപ്പ് ഈസ്റ്റ് ചോറ് എന്നിവയെല്ലാം ഒരുമിച്ച് ചേർത്ത് കുതിർത്തു വയ്ക്കുക. രാത്രിയിൽ ഇത് അരച്ച് പേസ്റ്റ് ആക്കി വെച്ച് രാവിലെ നല്ല സോപ്പ് പറയുന്നത് പോലെ പൊന്തിയ അപ്പം തയ്യാറാക്കാൻ ആകും.
വീട്ടിൽ മിക്സി ജാറിന്റെ ബ്ലേഡിനെ മൂർച്ച കുറയുന്ന സമയത്ത് അല്പം ഉപ്പ് ഇട്ടുകൊടുത്ത് ഒന്ന് കറക്കി എടുത്താൽ മതി. മിക്സി ജാറിനകത്ത് നിറം പോയാ അവസ്ഥയോ കറപിടിച്ച അവസ്ഥയോ ഉണ്ടെങ്കിൽ പഴയ ചെറുനാരങ്ങ അല്ലെങ്കിൽ അതിന്റെ തൊലി ഇട്ട് ഒന്ന് അടിച്ചെടുത്താൽ മതിയാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.