ചിലപ്പോഴൊക്കെ പുതിയ വസ്ത്രങ്ങളാണ് എങ്കിലും പലയിടത്തും തട്ടിയോ മുട്ടിയോ കീറിയ അവസ്ഥകൾ ഉണ്ടാകുമ്പോൾ ഇത് തുന്നിയും എല്ലാം ഇടുന്ന സമയത്ത് ഇതിനകത്ത് ഉണ്ടാകുന്ന പോലെ പുറത്തേക്ക് കാണാൻ സാധിക്കും. ഇത് എത്രതന്നെ മനോഹരമായി തുന്നാനും ശ്രമിച്ചാലും ഇതിന്റെ കീറലുകൾ കാണുന്നത് സ്വാഭാവികമാണ്.
നിങ്ങളുടെ വസ്ത്രത്തിലും ഇത്തരത്തിലുള്ള കീറൽ ഉണ്ടായാൽ ഉറപ്പായും നിങ്ങൾ ഇത് ചെയ്തു നോക്കൂ. സൂചിയും നൂലും ഒന്നുമില്ലാതെ തന്നെ നിങ്ങൾക്ക് വസ്ത്രത്തിൽ കീറിയ ഭാഗം പുറത്തേക്ക് കാണാതെ മറക്കാൻ സാധിക്കും. ഇങ്ങനെ സെറ്റ് ചെയ്യുന്നതിന് വേണ്ടി ഒരു ചെറിയ പ്ലാസ്റ്റിക് കവർ മാത്രമാണ് ആവശ്യം. മെഷീൻ ഇല്ലാത്ത ആളുകൾക്കും ഈസിയായി ഈ കീറൽ മറക്കാനുള്ള മാർഗമാണ് ഇത്.
അതേ വസ്ത്രത്തിന്റെ ചെറിയ ഒരു കഷണം എങ്കിലും സംഘടിപ്പിക്കാൻ ആയാൽ അതാണ് കൂടുതൽ നല്ലത്. വസ്ത്രത്തിന്റെ കീറൽ വന്ന ഭാഗം ചെറിയ ചതുരാകൃതിയിൽ മുറിച്ച് മാറ്റുക. ശേഷം ഒരു കടലാസും ഒപ്പം തന്നെ ട്രാൻസ്ഫർ നിറമുള്ള ഒരു കവറിന്റെ ചെറിയ പീസ് എടുത്തു കൊണ്ട് മുറിച്ച കീറലിന്റെ കൃത്യം അളവിൽ മുറിച്ചെടുക്കാം.
ഇത് ഒരു പേപ്പർ വച്ച് കൊണ്ട് നേരത്തെ തന്നെ അതേ ആകൃതി മുറിച്ചെടുത്ത തുണിയും ചേർത്ത് വലിയ തുണിയിലേക്ക് അയൺ ചെയ്തു പിടിപ്പിക്കാം. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ തുണി കപ്പളം അവിടെ എത്തി പുറത്തേക്ക് കാണാതെ മറക്കാനാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.