ഉപയോഗിച്ച് വിളക്കു തിരി എന്ത് ചെയ്യണം എന്നറിയാത്തവർ ഇത് കേൾക്കൂ

സാധാരണയായി വീടുകളിൽ നിലവിളക്ക് കത്തിക്കുന്നത് ഐശ്വര്യത്തിന്റെ ഒരു പ്രഭാവം തന്നെ ഉണ്ടാകും. എന്നാൽ ഇങ്ങനെ നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഇതിൽ ഉപയോഗിക്കുന്ന തീരി എണ്ണ എന്നിവയുടെ എല്ലാം കാര്യത്തിൽ അല്പം ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് നിലവിളക്കിൽ ഉപയോഗിക്കുന്ന തിരി ഒരിക്കല്‍ ഉപയോഗിച്ച് തിരി ആണ് എങ്കിൽ ഇതുകൊണ്ട് നിങ്ങൾക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന ഫലത്തിനെ.

   

വിപരീതമായ ഫലം ഉണ്ടാകാനും സർവ്വനാശത്തിനും പോലും സാഹചര്യം ഉണ്ടാക്കും. അതുകൊണ്ട് ഒരിക്കലും നിങ്ങളുടെ വീടുകളിൽ നിലവിളക്കിലോ ലക്ഷ്മി വിളക്കിലോ ഉപയോഗിച്ച് വീണ്ടും ഒരിക്കൽ കൂടി ഉപയോഗിക്കാൻ സാധ്യത ഉണ്ടാകരുത്. ഇത്തരത്തിൽ ഉപയോഗിച്ച പിന്നീട് എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിക്കുന്ന ആളുകളാണ് എങ്കിൽ നിങ്ങൾ അറിയാൻ വേണ്ടി.

ഈ നിലവിള എന്തു ചെയ്യണം എന്ന് മനസ്സിലാക്കാം. പ്രത്യേകിച്ചും നിലവിളക്കിൽ ആണെങ്കിലും മറ്റ് ഏതുതരം വിളക്കിലാണ് എങ്കിലും ഉപയോഗിച്ച വിളക്കിലെ തിരി അടച്ച് ഉറപ്പുള്ള ഒരു പാത്രത്തിൽ എടുത്ത് സൂക്ഷിച്ചു വയ്ക്കാനായി ശ്രദ്ധിക്കണം. ഇങ്ങനെ എടുത്തുവെച്ച് ആഴ്ചയിൽ രണ്ടുദിവസം നിങ്ങളുടെ വീടുകളിൽ സാമ്പ്രാണിക മറ്റ് ഏതെങ്കിലും തരത്തിലുള്ള സുഗന്ധദ്ര്യങ്ങളും പുകയ്ക്കുന്ന സമയത്ത്.

ഈ തിരി അതിൽ ഇട്ടു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വീടിനകത്ത് പ്രത്യേകമായ ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കും. ഇനിയെങ്കിലും ഈ രീതിയിൽ നിലവിളക്കിൽ ഉപയോഗിക്കുന്ന തിരി എറിഞ്ഞു കളയാനോ വീണ്ടും ഉപയോഗിക്കാനും പാടില്ല എന്നതിൽ കൂടുതൽ ശ്രദ്ധ നൽകുക. ഉടനെ കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.