വാസ്തുപരമായി ഒരുപാട് പ്രാധാന്യമുള്ള ഒരു ശരിയാണ് ശംഖുപുഷ്പം. മഹാശിവ ദേവന്റെ അനുഗ്രഹവും സാന്നിധ്യവും ഒരുപാട് ഉള്ള ഒരു ചെടിയാണ് ഈ ശങ്കുപുഷ്പം. അതുകൊണ്ടുതന്നെ നിങ്ങൾക്കും നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ശങ്കുപുഷ്പം വെച്ചുപിടിപ്പിക്കാം. എന്നാൽ ഇത്തരത്തിൽ ശങ്കുപുഷ്പം വച്ച് പിടിപ്പിക്കുന്ന സമയത്ത് കൃത്യമായി സ്ഥാനം നോക്കി എല്ലാ വെക്കുന്നത്.
എങ്കിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കില്ല. പ്രത്യേകിച്ചും ധനപരമായ ഉയർച്ചയാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ തീർച്ചയായും ശങ്കുപുഷ്പം വയ്ക്കാൻ ഒരു പ്രത്യേക സ്ഥാനമുണ്ട്. നിങ്ങളുടെ വീടിന്റെ വടക്കുദശയിൽ ശങ്കുപുഷ്പം വളർത്തിയെടുക്കുകയാണ് എങ്കിൽ തീർച്ചയായും സാമ്പത്തികമായി സമൃദ്ധിയുടെ കാര്യത്തിലും നിങ്ങളുടെ വീട്ടിൽ ഒരുപാട് ഉയർച്ച ഉണ്ടാകുന്നത് കാണാനാകും.
അത്രത്തോളം ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ശംഖുപുഷ്പം. നിങ്ങൾക്ക് നിങ്ങളുടെ വീടിന്റെ ഈ വടക്കുദശയിൽ ഒരു ശങ്കുപുഷ്പം വളർത്താം. എന്നാൽ ശങ്കുപുഷനോട് ഒപ്പം തന്നെ മറ്റൊരു ചെടി കൂടി വളർത്തേണ്ടതുണ്ട്. ഇവ രണ്ടും ഒരുമിച്ച് ചേർന്ന് വളരുമ്പോൾ ആണ് കൂടുതൽ സമൃദ്ധി നിങ്ങളെ തേടി എത്തുന്നത്. ഇത്തരത്തിൽ ശങ്കുപുഷ്പത്തിനോടൊപ്പം തന്നെ വളർത്തിയെടുക്കേണ്ട ഒരു ചെടിയാണ്.
ഒരു പച്ചമുളക് ചെടി.കാന്താരി മുളകു സാധാരണ മുളകും ഏതുതരത്തിലുള്ളതാണ് എങ്കിലും പച്ച മുളകിന്റെ ചെടി ശങ്കുപുഷ്പത്തിന്റെ ചിരിയോടൊപ്പം തന്നെ ചേർത്ത് ഒരേ ചെടിച്ചട്ടിയിൽ തന്നെ വളർത്തണം. ഇവ രണ്ടും വളർന്ന് ഉയർന്നതിനനുസരിച്ച് നിങ്ങളുടെ ജീവിതത്തിൽ ധനവും വന്നു കുമിഞ്ഞു കൂടും. ഒരുപാട് ഐശ്വര്യം നിങ്ങളുടെ വീട്ടിലേക്ക് കടന്നു വരും. ഇനിയെങ്കിലും നിങ്ങൾ ഒരു ശങ്കുപുഷ്പം ഞങ്ങളുടെ വീട്ടിൽ വളർത്തു.