ഇത്രയും നാൾ ഇത് അറിയാതെ പോയല്ലോ, ഇനി ഇത് ഒരെണ്ണം ഉണ്ടെങ്കിൽ കൊതുക് നിങ്ങളുടെ വീട് കണ്ടാൽ പറക്കും

സന്ധ്യ സമയമായാൽ വീടുകളിൽ കൊതുക് പറന്നു വരുന്നത് സാധാരണ സംഭവമാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ കൊതുകിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ടോ. ഇങ്ങനെ കൊതുക് സന്ധ്യ ആയാൽ വീടുകളിലേക്ക് പറന്നു വരുകയും വീടിനകത്ത് എവിടെയെങ്കിലും സ്ഥാനം പിടിക്കുകയും ചെയ്തു പിന്നീട് രാത്രിയായാൽ ഇവ നിങ്ങളെ ഉറങ്ങാൻ സമ്മതിക്കാതെ ഇരിക്കും. രാത്രി ഉറങ്ങുന്ന സമയത്ത് ചെവിയിൽ വന്ന് മോളിയും.

   

ശരീരത്തിൽ കടിച്ചു കൊണ്ടും ഇവ നിങ്ങളെ ശല്യപ്പെടുത്തും. എന്നാൽ ഇനി ഈ കാര്യം ശ്രദ്ധിച്ചാൽ നിങ്ങളെ കൊതുക് ഒരു തരി പോലും ശല്യപ്പെടുത്താതെ നിങ്ങളുടെ വീട് കണ്ടാൽ തന്നെ കൊതുക് സ്ഥലം വിട്ടുപോരുന്ന ഒരു അവസ്ഥ ഉണ്ടാക്കാം. ഏത് സന്ധിക്കും നിങ്ങൾക്ക് ജനലും വാതിലും ഒക്കെ ധൈര്യമായി ഇനി തുറനിടാം. ഒരല്പം ആര്യവേപ്പിന്റെ ഇല ഉണ്ട് എങ്കിൽ ഇത് വെളിച്ചെണ്ണയിൽ തിളപ്പിച്ച്.

എണ്ണ എടുത്ത് അതിലേക്ക് ഒരു തിരിയിട്ട് രാത്രി ആവാനും സമയത്ത് കത്തിച്ചു വെക്കാം. ആര്യവേപ്പിന്റെ എണ്ണ വാങ്ങി ഉപയോഗിച്ചാലും ഗുണം ചെയ്യും. ഈ എണ്ണയിലേക്ക് അല്പം കർപ്പൂരം കൂടി പൊടിച്ചു ചേർക്കുകയാണ് എങ്കിൽ നല്ല ഒരു സുഗന്ധവും പോസിറ്റീവ് എനർജിയും വീടിനകത്ത് നിലനിൽക്കും.

ഇതേസമയം നിങ്ങൾക്ക് വഴനയില എടനയില ബിരിയാണി ഇല എന്നിങ്ങനെ പല പേരുകൾ അറിയപ്പെടുന്ന ബെയ് ലീഫ് ഒരെണ്ണം കത്തിച്ചുവച്ച് കൊതുകിനെ തുരത്താം. ഈ ഇല കത്തുമ്പോൾ ഉണ്ടാകുന്ന സുഗന്ധം കൊതുകിനെ തുരത്തുകയും പോസിറ്റീവ് എനർജി പരത്തുകയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.