ഒരു തുള്ളി വെള്ളമാണെങ്കിൽ പോലും അത് നിങ്ങളുടെ വീടിന്റെ ഈ ഭാഗത്താണെങ്കിൽ നാശം ഉറപ്പാണ്

ഒരു വീട് പണിയുന്ന സമയത്ത് അതിനകത്ത് സന്തോഷകരമായ ഒരു ജീവിതമാണ് എല്ലാ ആളുകളും തന്നെ ആഗ്രഹിക്കുന്നത്. എന്നാൽ ഇങ്ങനെ സന്തോഷമായി ജീവിക്കുന്നതിനു വേണ്ടി വീടിനകത്ത് പലകാര്യങ്ങളും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം വീടിനു പുറത്തും കൂടി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആണ് വീട്ടിലുള്ള ജീവിതം വളരെയധികം സന്തോഷപൂർവ്വം ആകുന്നത്.

   

പലരും ഇറ്റാലിയ ചെറിയ കാര്യങ്ങളിൽ പോലും വാസ്തു ശ്രദ്ധിക്കാതെ വരുന്നതുകൊണ്ട് പല രീതിയിലുള്ള അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും വീട്ടിൽ താമസിക്കുന്ന ഭാഗമായി ഉണ്ടാക്കാം. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു വീട് പണിത് താമസിക്കുന്ന സമയത്ത് എല്ലാ തരത്തിലുള്ള വാസ്തുപരമായ കാര്യങ്ങളും ശ്രദ്ധിക്കണം. പ്രത്യേകിച്ചും നിങ്ങൾ വീട്ടിൽ താമസിക്കുമ്പോൾ വീടിന്റെ പുറത്ത്.

ചില സ്ഥാനങ്ങളിൽ ഒരു തരി പോലും വെള്ളം ഉണ്ടാകുന്നത് വലിയ ദോഷം ഉണ്ടാകും. കിണർ കുളം പോലുള്ളവ അല്ലെങ്കിലും ഒരു ബക്കറ്റിൽ പോലും വെള്ളം ആ ഭാഗത്ത് കൊണ്ടുവയ്ക്കുന്നത് നിങ്ങളുടെ നാശത്തിന് കാരണമാകും. ഇത്തരത്തിൽ ഒരു കാരണവശാലും വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകാൻ പാടില്ലാത്ത ഒരു ഭാഗമാണ് വീടിന്റെ അഗ്നികോണ്. നിങ്ങളുടെ വീടിന്റെ തെക്ക് കിഴക്കേ മൂലയാണ് അത്.

ഇതേ രീതിയിൽ തന്നെ വെള്ളം വരാൻ പാടില്ലാത്ത മറ്റൊരു ഭാഗമാണ് അടുപ്പ് കത്തിക്കുന്ന സ്ഥലം. വിറകടുപ്പ് ഗ്യാസ് അടുപ്പ് എന്തും ആയിക്കൊള്ളട്ടെ കത്തിക്കുന്ന ഭാഗത്ത് വെള്ളം വയ്ക്കുന്നത് വലിയ ദോഷങ്ങൾ ഉണ്ടാകും. ഇത്തരത്തിൽ ഇനിയും ചില ഭാഗങ്ങൾ കൂടിയുണ്ട് ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാൻ പാടില്ലാത്തത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.