വീടുകളിൽ അരി വാങ്ങുന്ന സമയത്ത് വലിയ നീളമുള്ള ചാക്കുകൾ കിട്ടാറുണ്ട്. ഇങ്ങനെ കിട്ടുന്ന നീളമുള്ള ചാക്കുകൾ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ അലമാരക്കും ഷെൽഫിനും പകരമായി ഉപയോഗിക്കാം. കൃത്യമായി ഇത് മുറിച്ചെടുത്ത് ഇതിനകത്ത് കൂടി ചെറിയ പൈപ്പുകൾ കടത്തി ഇത് ഒരു ഷെൽഫ് രൂപത്തിലേക്ക് മാറ്റിയെടുക്കാൻ ആകും. വെറുതെ നശിപ്പിച്ചു കളയുന്ന ഈ ചാക്കുകൾ ഇനി നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിലേക്ക് മാറ്റിയെടുക്കാം.
പ്രധാനമായും ഇത്തരത്തിലുള്ള അരി ചാക്കുകൾ വളരെ വൃത്തിയായി അതിന്റെ കൃത്യമായ അങ്കടനയും മുറിച്ചെടുത്താൽ ഒരു തയ്യൽ മെഷീൻ കൂടിയുണ്ട് എങ്കിൽ വളരെ മനോഹരമായി ഷെൽഫുകൾ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. അലമാരയിലും ഷെൽഫിലും സ്ഥലമില്ലാതെ ഇനി ബുദ്ധിമുട്ടുന്ന ആളുകൾക്ക് വളരെ മനോഹരമായ ഷെൽഫ് സ്വന്തമായി ഉണ്ടാക്കാം.
മാത്രമല്ല നിങ്ങൾക്ക് പാത്രം കഴുകി ഒരുപാട് ബുദ്ധിമുട്ടേണ്ട ആവശ്യം വരുന്നില്ല. പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിഷ് വാഷ് സോപ്പ് ബാറുകൾ ഇനി ഒന്നു ചിരിയെടുത്ത് ഇതിലേക്ക് ഒരു ലിറ്റർ അളവിൽ നല്ല ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കാം ഒരു ചെറുനാരങ്ങയുടെ പകുതിയോളം ഇതിലേക്ക് ഒഴിക്കുകയും ഒപ്പം ഒരു ടീസ്പൂൺ അളവിൽ.
ബേക്കിംഗ് സോഡ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു കുപ്പിയിലേക്ക് മാറ്റാം. മുടിയിൽ ചെറിയ ദ്വാരങ്ങൾ ഇട്ടശേഷം കുപ്പിയിലേക്ക് ഒഴിച്ച് പാത്രം കഴുകുന്ന സമയത്ത് ഒന്ന് പാത്രങ്ങളിൽ സ്പ്രെഡ് ചെയ്തു കൊടുത്താൽ വളരെ എളുപ്പത്തിൽ പാത്രം കഴുകുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.