കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ള ഒരു ഫ്രൂട്ട് ആണ് ഓറഞ്ച് എന്ന് ഓറഞ്ച് തിന്നു കഴിയുമ്പോൾ ഇതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞ് കളയുന്നതാണ് നമ്മുടെ ശൈലം എന്ന് നിങ്ങളുടെ ശരീരത്തിന് ഒരുപാട് തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നതിന് ഓറഞ്ച് ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
പലരീതിയിലും ഓറഞ്ച് ഗുണപ്രദമായ ഒന്നാണ് എങ്കിലും ഇന്ന് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ തിളക്കുന്ന ഓർമ്മിപ്പിന്റെ തൊലി കൊണ്ടുള്ള പാക്ക് പരിചയപ്പെടാം ആദ്യമേ ഓറഞ്ച്തൊലി നല്ലപോലെ മിക്സിയിൽ അരച് പേസ്റ്റാക്കി എടുക്കുക. ഇങ്ങനെ തയ്യാറാക്കിയ ഓറഞ്ച് തൊലി കൊണ്ടുള്ള പേസ്റ്റ് ഫ്രീസറിൽ ഐസ് ട്രൈകളിൽ ഒഴിച്ച് സൂക്ഷിക്കുക.
നിങ്ങൾക്ക് ഇടയ്ക്ക് മുഖം സ്ക്രബ്ബ് ചെയ്യുന്നതിന് വേണ്ടി ഓരോ ഐസ്ക്യൂബുകൾ എടുത്ത് പ്രയോഗിക്കാം. ശേഷം ഓറഞ്ച്ന്റെ തൊലിയിലേക്ക് അല്പം തേനും ഒരു ടീസ്പൂൺ അരിപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് ഒരു പാക്ക് ആയി ചെയ്യാം. ഓറഞ്ചിന്റെ തൊലി അരച്ചെടുത്ത മിശ്രിതം കൊണ്ട് നിങ്ങളുടെ അടുക്കളയിൽ എത്ര കറ പിടിച്ച പാത്രങ്ങളും വൃത്തിയാക്കാം.
പാത്രങ്ങൾ മാത്രമല്ല സിങ്ക് വോഷ് ബേസിന് എന്നിവിടങ്ങളും വൃത്തിയാക്കാൻ ഇത് വളരെ ഗുണപ്രദമാണ്. മിക്സിയും മിക്സി ജാറും വൃത്തിയാക്കുന്നതിനും ഈ ഓറഞ്ച് തൊലി അരച്ചെടുത്ത പേസ്റ്റ് ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഈ മിക്സ് നല്ലപോലെ നിങ്ങളുടെ പാത്രങ്ങളിലും മറ്റും തേച് പിടിപ്പിച്ച് കഴുകിയെടുക്കുക. പാത്രങ്ങൾ പുതിയത് പോലെ വെട്ടി തിളങ്ങും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.