നിങ്ങളും വെളുക്കാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഇത് ഒരു ടീസ്പൂൺ മതി

സൗന്ദര്യം ഉണ്ടാവുക എന്നത് ലോകത്തിൽ ഏതൊരു മനുഷ്യനോടും ചേർച്ചാൽ ഉള്ള ആഗ്രഹം തന്നെയാണ്. എന്നാൽ പല സാഹചര്യങ്ങൾ കൊണ്ടും കാലാവസ്ഥ കൊണ്ടും പലർക്കും സൗന്ദര്യം നഷ്ടപ്പെടുന്ന അവസ്ഥകൾ ഉണ്ടാകും. ഈശ്വരൻ ഓരോ വ്യക്തിക്കും ജന്മനാ തന്നെ പ്രത്യേകമായ ഒരു സൗന്ദര്യം നൽകിയിട്ടുണ്ട്. എന്നാൽ നിങ്ങളുടെ ചർമ്മത്തിന്റെ നിറത്തിൽ ഉണ്ടാകുന്ന ഒരു ഇരുളിച്ച മാറ്റുന്നതിന് നല്ല ഒരു എളുപ്പമാർഗം ഉണ്ട്.

   

പലപ്പോഴും നമ്മുടെ നാട്ടിലുള്ള ആളുകളെക്കാൾ ഒരുപാട് ചൂടും വെയിലും കൊണ്ട് നടക്കുന്ന ആളുകളാണ് അറബി നാടുകളിലുള്ള ആളുകൾ. എന്നാൽ ഇത്രയൊക്കെ വെയിലു കൊണ്ടിട്ടും ചൂട് സഹിച്ചിട്ടും അവരുടെ ചർമത്തിൽ ഒരു തരി പോലും ഇരുളിച്ച ഉണ്ടാകുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. യഥാർത്ഥത്തിൽ അവരുടെ ചർമത്തിലും ഉണ്ടാകാറുണ്ട് എങ്കിലും ആ ഡാർക്നസ് അവർ മാറ്റിയെടുക്കുന്നത് പല ഹോം റെമഡികളും ചെയ്തുകൊണ്ട് തന്നെയാണ്.

നാം പലപ്പോഴും കടകളിൽ നിന്നും മറ്റും വാങ്ങി ഉപയോഗിക്കുന്ന കെമിക്കലുകൾ അടങ്ങിയ ഫെയ്സ് ക്രീമുകളും മറ്റും നിങ്ങളുടെ ശരീരത്തിൽ ഗുണത്തേക്കാൾ ഉപരിയായി വലിയ ദോഷങ്ങൾക്ക് ഇടയാക്കും. അതുകൊണ്ട് പരമാവധിയും ഇത്തരം ഫേസ് ക്രീമുകൾ വാങ്ങി ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

നിങ്ങളുടെ ചർമം കൂടുതൽ സുരക്ഷിതമാക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഉപയോഗിക്കാവുന്ന ഒന്നാണ് റാഗി പൊടി. രണ്ട് ടീസ്പൂൺ റാഗി പൊടിയിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് അതിലേക്ക് ക്രീം പരിവമാകാൻ ആവശ്യമായ പാലും ചേർത്ത് മുഖത്ത് പ്രയോഗിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.