വളരെ എളുപ്പത്തിൽ മീൻ ഇല്ലാതെതന്നെ മീൻകറി തയ്യാറാക്കി എടുക്കുന്ന ഒരു വിഭാഗത്തിലെ റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നത്. വളരെ ഈസിയായി നമുക്ക് വീടുകളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ കറി എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റും. നമ്മുടെ വീടുകളിൽ പെട്ടെന്ന് അതിഥികൾ ആരെങ്കിലും വരുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയ ഈ കറി എടുക്കാൻ സാധിക്കുന്നു. മീൻ ഇല്ലാതെ തയ്യാറാക്കി എടുക്കാൻ മീൻ കറി എല്ലാവർക്കും ചെയ്തു നോക്കാം.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതി വീട്ടിൽ ഒരു വളരെ വ്യത്യസ്തമായ കറി ഒരുക്കാൻ നമുക്ക് സാധിക്കും. ഇതിനുവേണ്ടി നമ്മൾ ആദ്യമായി ചട്ടി വെച്ചിട്ട് അതിലേക്ക് ഉലുവ പൊടിച്ചെടുക്കുക. മീൻ കറിയുടെ അതേ രുചി വരുന്നതിനു വേണ്ടിയാണ്. ഇതിലേക്ക് കുറച്ച് സവാള ഇഞ്ചി പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക. അതിലേക്ക് രണ്ടുമൂന്നു തക്കാളി കൂടി ചേർത്ത് നല്ലതുപോലെ വഴറ്റുക.
അതിനുശേഷം ആരാ മുറി തേങ്ങ എടുത്ത് അതിലേക്ക് അല്പം മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് അരച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല ഇതിൻറെ രുചി എന്ന് പറയുന്നത് വളരെ വ്യത്യസ്തമാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും.
വീടുകളിൽ ചെയ്തു നോക്കാവുന്ന കൂടിയാണ്. കുടംപുളി ചേർക്കുന്നതുകൊണ്ട് രുചികരമായ ടേസ്റ്റ് ആയിരിക്കും ഇതിനു ഉണ്ടാകുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.