പേരയില ഇങ്ങനെ ഉപയോഗിച്ചു നോക്കൂ ഇതിന്റെ അത്ഭുതം കണ്ടറിയാം

നമ്മുടെ പറമ്പിൽ ഏറ്റവും നിർബന്ധമായും ഉണ്ടായിരിക്കേണ്ട മരങ്ങളിൽ ഒന്നാണ് പേര. കാരണം ഈ പേര് മരത്തിന്റെ ഇലകൾക്കും കായ്ക്കും ഒരുപോലെ ആയുർവേദ ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രധാനമായും നിങ്ങൾ ദിവസവും ഒരു പേരക്കായ കഴിക്കുന്നത് പ്രമേഹം പോലുള്ള രോഗങ്ങൾക്ക് നല്ല ഒരു പ്രതിവിധി തന്നെയാണ്.

   

മറ്റുള്ള പഴങ്ങൾ വിലകൊടുത്ത് വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഒരുപാട് ആരോഗ്യ ഗുണം ഇത് വഴിയായി നിങ്ങൾക്ക് ലഭിക്കും. അതുപോലെതന്നെ പേര് മരത്തിന്റെ ഇലകൾ നിങ്ങളുടെ ശരീരത്തിൽ പലവിധമായ രോഗങ്ങൾക്കും ഒരു പരിഹാരമാണ്. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകളെ ഉണക്കുന്നതിന് പേരയില ചതച്ച് പിഴിഞ്ഞ് നീര് പുരട്ടുന്നത് ഗുണം ചെയ്യും.

മാത്രമല്ല ചർമത്ത്തിൽ ഉണ്ടാകുന്ന പലവിധമായ ചർമ്മ സംബന്ധമായ രോഗങ്ങളെ അകറ്റുന്നതിനും വേറെയില അരച്ചത് അരച്ചു പിഴിഞ്ഞ് നീര് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. താരൻ ഏത് പേൻ പോലുള്ള തലമുടി സംബന്ധമായ ജീവികളെ ഇല്ലാതാക്കുന്നതിനും പേരയില തിളപ്പിച്ച വെള്ളം ചൂടാറിയ ശേഷം ഉപയോഗിക്കാം. താരൻ ബുദ്ധിമുട്ടുകൾ ഉള്ളവർ പേരയില തലേദിവസം.

അല്പം വെള്ളത്തിൽ ചെറുതായി ചീന്തി ഇട്ടുകൊടുത്ത ദിവസം ഈ വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് ഫലം ചെയ്യുന്നു. മുടികൊഴിച്ചിലും മുടിയുടെ വളർച്ചയ്ക്ക് ഇത് ഒരുപോലെ ഗുണം ചെയ്യുന്ന ഒരു രീതിയാണ്. ഇനി നിങ്ങൾക്കും ഈ രീതിയിലൂടെ നിങ്ങളുടെ തലമുടി നല്ല രീതിയിൽ തഴച്ചു വളരാൻ സഹായിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്ക്.