മലയാളികളുടെ അടുക്കളയിലെ പ്രധാന ഘടകമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിക്കാത്ത വിഭവങ്ങൾ വളരെ കുറവായിരിക്കും. ഭക്ഷണപദാർത്ഥങ്ങളുടെ രുചി വർദ്ധിപ്പിക്കുവാനും വറുക്കാനും പൊരിക്കാനും ആയി വെളിച്ചെണ്ണ ഉപയോഗിക്കുന്നു. ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാവും.എന്നാൽ ഇത് കൂടാതെ മറ്റു പല ആവശ്യങ്ങൾക്കും വെളിച്ചെണ്ണ ഉപയോഗിക്കാം.
വെളിച്ചെണ്ണയുടെ കൂടെ നമ്മുടെ വീട്ടിലെ ഏറ്റവും പ്രധാന ഘടകമായ ഉപ്പു കൂടി ചേർത്താൽ ലഭിക്കുന്ന ഗുണങ്ങൾ ഒട്ടും തന്നെ കുറവല്ല. ഇവ രണ്ടും കൂടി മിക്സ് ചെയ്തു ടൂത്ത്ബ്രഷിൽ ആക്കി പല്ല് തേക്കുകയാണെങ്കിൽ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞക്കറയും അഴുക്കും പൂർണ്ണമായും നീങ്ങി കിട്ടും. വായ്നാറ്റം മോണ വീക്കം തുടങ്ങിയവയ്ക്കും നല്ലൊരു പരിഹാരം കൂടിയാണിത് കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ.
തന്നെ ഉപയോഗിക്കാം പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞ കറ അകറ്റുന്നതിനുള്ള കിടിലൻ സൂത്രം കൂടിയാണിത്. ഇത് കൂടാതെ പല്ലിന് നല്ല വെൻമയു ഉണ്ടാവുകയും ആരോഗ്യം ലഭിക്കുകയും ചെയ്യുന്നു. പല്ലിൻറെ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിലെ പല പ്രശ്നങ്ങളും അകറ്റുന്നതിന് വെളിച്ചെണ്ണ നൽകുന്ന ഗുണങ്ങൾ ഒട്ടും തന്നെ കുറവല്ല. വെളിച്ചെണ്ണയും ഉപ്പും കൂടി ചേർത്ത് മുഖത്ത് ചെറിയ രീതിയിൽ സ്ക്രബ്ബ്.
ചെയ്യുകയാണെങ്കിൽ മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പും പോയി കിട്ടും. കൂടാതെ മൂക്കിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് തുടങ്ങിയവ പൂർണമായും അകറ്റുന്നതിനും ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും. ചില സ്ത്രീകൾക്ക് മുഖത്ത് രോമങ്ങൾ ഉണ്ടാകും അത് കളയുന്നതിനും ആഴ്ചയിൽ ഒരു പ്രാവശ്യം ഇത്തരത്തിൽ സ്ക്രബ്ബ് ചെയ്താൽ മതിയാകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.