ഏത് കരിമ്പനും മാറും, പാല് പോലെ വെളുത്ത തുണികൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം

വീട്ടിലെ മുതിർന്ന ആളുകൾ പലപ്പോഴും വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാറുണ്ട്. മിക്കപ്പോഴും വെളുത്ത നിറത്തിലുള്ള മുണ്ടുകൾ ഇങ്ങനെ സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഇതിന്റെ നിറംമങ്ങുന്നതും ഒരു ഇരുണ്ട നിറത്തിലേക്കും കരിമ്പനടിച്ച രീതിയിലേക്ക് മാറുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളും തോർത്തും മുണ്ടുകളും.

   

പെട്ടെന്ന് നിറം മങ്ങിയ ഒരു അവസ്ഥയിലേക്ക് മാറുന്നുണ്ട് എങ്കിൽ വളരെ വേഗത്തിൽ ഇതിന്റെ നിറം വീണ്ടെടുക്കുന്നതിനും പുതിയത് വാങ്ങിയത് പോലെ ആകെ വസ്ത്രങ്ങൾ മാറുന്നതിനും ഒരു എളുപ്പ വിദ്യ ഉണ്ട്. ഇതിനായി നിങ്ങൾ അലക്കുന്ന സമയത്ത് ചെറിയ ഈ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. അലക്കിയ വസ്ത്രങ്ങൾ ഒരു ബക്കറ്റിൽ അര ബക്കറ്റ് വെള്ളമോ.

അല്ലെങ്കിൽ മാത്രം മുങ്ങി ഇരിക്കാൻ പാകത്തിന് വെള്ളമോ എടുക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ സോപ്പുപൊടി ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ അല്പം ഉപ്പ് അല്പം നല്ലപോലെ ഇളക്കി യോജിപ്പിക്കുക. നിങ്ങളുടെ നിറം മങ്ങിയ വസ്ത്രങ്ങൾ ഇതിലേക്ക് മുക്കിവയ്ക്കാം. അരമണിക്കൂർ നേരം ഇങ്ങനെ മുക്കിവച്ചതിനുശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം.

ഒന്ന് കഞ്ഞി പശ കൂടി മുക്കിയെടുക്കുകയാണ് എങ്കിൽ വടിവോത്ത നിറമുള്ള പുതിയ വസ്ത്രങ്ങൾ പോലെ ഏത് വെള്ള മുണ്ടിനെയും മാറ്റിയെടുക്കാം. വെളുത്ത വസ്ത്രങ്ങൾ മാത്രമല്ല നിറമുള്ള വസ്ത്രങ്ങളും ഈ രീതിയിൽ തന്നെ നിങ്ങൾക്ക് ഭംഗിയായി കഴുകിയെടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.