ഇതറിഞ്ഞാൽ ഇനി ആരും ഈ വെള്ളം വെറുതെ കളയില്ല

സാധാരണയായി വീടുകളിൽ അരി കഴുകുന്ന സമയത്ത് ഈ വെള്ളം വെറുതെ ഒഴിച്ച് കളയുന്ന ഒരു രീതിയാണ് ഉള്ളത്. എന്നാൽ പലപ്പോഴും നിങ്ങളുടെ വീടുകളിൽ ഇങ്ങനെ വെറുതെ കളയുന്ന ഈ വെള്ളം കൊണ്ട് പല രീതിയിലുള്ള ഉപകാരങ്ങളും ഉണ്ട്. പലപ്പോഴും നാം അനാവശ്യം എന്ന് കരുതുന്ന പല കാര്യങ്ങളും നിങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.

   

അതുകൊണ്ട് ഇനി ഒരിക്കലും അരി കഴുകിയ വെള്ളം ഇനി ഒരിക്കലും നിങ്ങൾ വെറുതെ ഒഴിച്ച് കളയരുത്. ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളാണ് എങ്കിൽ അവരുടെ വീടുകളിൽ സ്ഥിരമായി നിലവിളക്ക് വയ്ക്കുന്ന ഒരു ശീലം ഉണ്ടായിരിക്കും. എന്നാൽ ഇങ്ങനെ ഉപയോഗിക്കുന്ന നിലവിളക്കുകൾ ചിലപ്പോഴൊക്കെ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാധ്യത വർദ്ധിപ്പിക്കും.

കാരണം സ്ഥിരമായി ഉപയോഗിക്കുന്ന സമയത്ത് ഈ നിലവിളക്കിൽ ക്ലാവ് പിടിച്ചതോ എന്ന ഉരുകി പിടിച്ചതോ ആയ അവസ്ഥകൾ ഉണ്ടാകാം. എണ്ണ ഉരുകിയതും കരിഞ്ഞതുമായ ബുദ്ധിമുട്ടുകൾ കാണുകയാണ് എങ്കിൽ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. വീട്ടിൽ അരി കഴുകിയശേഷം വെറുതെ കളയുന്ന വെള്ളത്തിലേക്ക് പാത്രങ്ങളെല്ലാം വേർതിരിച്ച ശേഷം ഇട്ടുവയ്ക്കാം.

അരമണിക്കൂറെങ്കിലും ഇങ്ങനെ ഇട്ടുവച്ചതിന് ശേഷം ഈ വിളക്കുകൾ എടുത്ത് ഒരു സ്ക്രബർ ഉപയോഗിച്ച് തുടയ്ക്കാം. അല്പം സോപ്പും ചേർത്ത് ഉരച്ച് കഴുകുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തിളക്കമുള്ള പുതിയ വിളക്കുകൾ പോലെ ഇവ മാറും. കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.