ഇനി പഴയതൊക്കെ പുതിയ ഭാവത്തിൽ

സാധാരണയായി നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ ഒരേ വസ്ത്രം തന്നെ കുറെ നാളുകൾ ഉപയോഗിക്കുമ്പോൾ അതിനോട് ഒരു മടുപ്പ് തോന്നുന്ന സാഹചര്യമുണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഇങ്ങനെ ഒരുപാട് സമയം ഒരേ വസ്ത്രം തന്നെ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന മടുപ്പ് ഉള്ള ആളുകൾ ഉണ്ടെങ്കിൽ പ്രത്യേകിച്ച് ഇവർ ഷർട്ട് ഉപയോഗിക്കുന്ന ആളുകളാണ് എങ്കിൽ ഇതിനൊരു പ്രതിവിധിയുണ്ട്.

   

ഇവർ ഉപയോഗിക്കുന്ന ഈ ഷർട്ട് എടുത്ത് നമുക്കൊന്ന് രൂപം മാറ്റി മറ്റൊരു ഭാവത്തിലേക്ക് മാറ്റിയാലോ. ഉറപ്പായും ഷർട്ട് ഉപയോഗിച്ച് ഇങ്ങനെ ചെയ്യുന്ന രീതി നിങ്ങൾക്ക് ഇഷ്ടപ്പെടും എന്നതും ഇത് ഷർട്ടിനേക്കാൾ കൂടുതൽ ഭംഗിയുള്ളതും കൂടുതൽ ആണ് എന്ന് നിങ്ങൾക്ക് തോന്നും എന്നതും ഉറപ്പാണ്. പ്രത്യേകിച്ചും ഷർട്ടിന്റെ ഫുൾ സ്ലീവ് ആണ് എങ്കിൽ ഇത് വെട്ടി മാറ്റിയ ശേഷം.

കോളറിന്റെ ഭാഗവും വെട്ടിയെടുത്ത് പിന്നീട് അതിനോട് ചേർന്ന് നിങ്ങൾക്കും ഈ ഒരു രീതിയിൽ കഴുത്ത് വരച്ചു കൊടുത്ത് വെട്ടി എടുക്കാം. നിങ്ങളുടെ അളവിനനുസരിച്ച് ഇതിന്റെ മറ്റു ഭാഗങ്ങളും ഷേപ്പ് വരച്ചു കൊടുത്ത് വെട്ടി എടുക്കാൻ ശ്രദ്ധിക്കണം. ഇനി ഇത് കൃത്യമായി നിങ്ങൾക്ക് വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ തൈച്ചെടുക്കുകയാണ്.

എങ്കിൽ ഒരു ചെറിയ കുട്ടികൾക്കും മറ്റും ഉപയോഗിക്കാവുന്ന നല്ല ഭംഗിയുള്ള ഒരു ഡ്രസ്സ് ആക്കി മാറ്റാം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കുള്ള ഒരു ചെറിയ ടോപ്പ് ആക്കിയും ഇതിനെ മാറ്റാം എന്നതും ഒരു പ്രത്യേകതയാണ്. ഇനി ഒരേ ഷർട്ട് തന്നെ ഒരുപാട് സമയം കിട്ടുന്ന ആളുകൾക്ക് ഇതിന് ഒരു മാറ്റം ഇവിടെ സാധിക്കും.