ഇങ്ങനെയാണെങ്കിൽ ഇനി ഫ്രിഡ്ജ് ക്ലീൻ ചെയ്യുകയേ വേണ്ട

തിരക്കുപിടിച്ച ദിവസങ്ങളിൽ ജോലികൾ ചെയ്യുന്ന സമയത്ത് ചിലപ്പോൾ കയ്യിൽ നിന്നും തെന്നി വെളിച്ചെണ്ണ താഴെ പോകുന്ന ഒരു അവസ്ഥ ഉണ്ടാകും. എന്നാൽ ഇങ്ങനെ നിങ്ങളുടെ കയ്യിൽ നിന്നും വെളിച്ചെണ്ണ പോയാൽ ഇത് തുടച്ച് എടുത്താലും പോകാത്ത ഒരു അവസ്ഥ കാണാം. മിക്കപ്പോഴും രണ്ടോ മൂന്നോ തവണ തുടച്ചാൽ മാത്രമാണ് ആ വഴുവഴുപ്പ് നിലത്തു നിന്നും മാറുന്നത്.

   

എന്നാൽ നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ എത്ര വെളിച്ചെണ്ണ പോയാലും ഇനി തുടക്കാതെ തന്നെ ഇതിന് പൂർണമായും മാറ്റം. ഇതിനായി വെളിച്ചെണ്ണ തന്നെ പോയ ഭാഗത്ത് അല്പം ഗോതമ്പുപൊടി ഇട്ടുകൊടുത്ത് ഒന്ന് ഉരസുകയാണ് വേണ്ടത്. സ്ഥിരമായി നിങ്ങൾ ഉപയോഗിക്കുന്ന ചില ആഭരണങ്ങൾക്ക് സ്ഥിരമായുള്ള ഉപയോഗത്തിന്റെ ഭാഗമായി തന്നെ ഒരു ഇരുണ്ട നിറം വരുന്നത് കാണാറുണ്ട്.

ഇങ്ങനെ ഇരുണ്ടു പോയ ആഭരണങ്ങൾ വെളുപ്പിച്ച് നിറം വർദ്ധിപ്പിക്കുന്നതിനായി പഴയ സോസ് കുപ്പികളിൽ ഇട്ട് അല്പം വെള്ളം ഒഴിച്ച് ഒന്ന് കുലുക്കിയാൽ മതി. സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഫ്രിഡ്ജ് വളരെ പെട്ടെന്ന് തന്നെ അഴുക്കുപിടിച്ച ഒരവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളുടെ ഫ്രിഡ്ജിൽ ഇനി ഒരു തരി പോലും അഴുക്ക് പുരളാതെ വളരെ വൃത്തിയായി സൂക്ഷിക്കാൻ ഈ ഒരു സൂത്രം സഹായിക്കും.

ഇതിനായി ക്ലീൻ റാപ്പുകൾ നിങ്ങളുടെ ഫ്രിഡ്ജിനകത്തുള്ള ട്രേകളില്‍ നല്ല ടൈ റ്റായി ചുറ്റിക്കൊടുക്കാം. മാത്രമല്ല അലൂമിനിയം ഫോയിലുകളും ഉപയോഗിക്കാവുന്നതാണ്. ഫ്രീസർനകത്ത് അല്പം ഉപ്പ് വിതറി കൊടുത്താൽ ഐസ് മലപോലെ കെട്ടിക്കിടക്കില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.