വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ മത്തി മുളകിട്ടത് റെസിപ്പി വീഡിയോ പങ്കുവയ്ക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ റെസിപ്പി എല്ലാവർക്കും വീടുകളിൽ നോക്കാവുന്നതാണ്. എളുപ്പത്തിൽ തന്നെ നമുക്ക് ഇതുകൊണ്ട് നല്ല രീതിയിലുള്ള മത്തിക്കറി തയ്യാറാക്കി എടുക്കാൻ സാധിക്കും. എന്നും ഒരേ രീതിയിൽ തന്നെ തയ്യാറാക്കി നോക്കുമ്പോൾ അതൊരു തരത്തിലുള്ള മടുപ്പ് വീടുകളിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.
അതുകൊണ്ട് തീർച്ചയായും ഇത്തരത്തിലുള്ള രീതികൾ ചെയ്യുന്നത് വളരെ ഉത്തമമായ മാർഗ്ഗമാണ്. ഇത്തരത്തിലുള്ള രീതികൾ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മത്തിക്കറി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതികൾ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തെടുക്കാം. ഒരുതരത്തിലുള്ള തേങ്ങാ ഇപ്പൊ മറ്റു ആവശ്യമില്ലാത്ത ഈസി ആയി തയ്യാറാക്കി എടുക്കാൻ ആയിട്ട്.
ഇതുകൊണ്ട് സാധ്യമാകുന്നു. ഇതിനു വേണ്ടിയിട്ട് ഒരു ചട്ടി ചൂടാക്കി അതിലേക്ക് കുറിച്ചും ഇഞ്ചി എന്നിവ ചതച്ചിട്ട് നല്ലതുപോലെ വഴറ്റി കൊടുക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർക്കുക. കുടംപുളിയുടെ വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം വെള്ളം കൂടി ഒഴിച്ച് തിളപ്പിച്ചെടുക്കുക. അതിലേക്ക് മീൻ ഇട്ട് വറ്റിച്ചെടുക്കുക.
വളരെ വ്യത്യസ്തമായ ഈ കറി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ കറി എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ കപ്പ് യോടൊപ്പം ചോറിനോടൊപ്പം നമുക്ക് ഇത് കഴിക്കാവുന്നതാണ്. എല്ലാവർക്കും വീട്ടിൽ ഇഷ്ടപ്പെടുന്ന ഇത്തരത്തിലുള്ള കറികൾ ഒന്ന് ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.