കഞ്ഞി മൂക്കൻ മറന്നാലും വിഷമിക്കേണ്ട ഇനി വടിവത്തതാക്കാൻ ഇങ്ങനെ ചെയ്യു

കോട്ടൺ ഷട്ടുകളും മുണ്ടുകളും ചുരിദാറുകളും പലപ്പോഴും കഞ്ഞി മുക്കി ഉപയോഗിക്കേണ്ട അവസ്ഥകൾ ഉണ്ടാകാറുണ്ട്. പലപ്പോഴും വസ്ത്രങ്ങൾ കൂടുതൽ സ്റ്റിഫായി നിൽക്കുന്നതിന് ഇത്തരത്തിൽ കഞ്ഞി മുക്കേണ്ടത് ഒരു വലിയ ആവശ്യകത തന്നെയാണ്. എന്നാൽ പല ആളുകളും ഇത്തരത്തിൽ ആലക്കുന്ന സമയത്ത് കഞ്ഞി മുക്കാൻ മറന്നു പോകുന്ന അവസ്ഥകൾ ഉണ്ടാകാം.

   

ചിലർക്ക് കഞ്ഞിവെള്ളം ഇല്ലാത്തതുകൊണ്ട് പോലും ഇത് മുക്കാൻ പറ്റാതെ വരാറുണ്ട്. എന്നാൽ കഞ്ഞിവെള്ളം ഇല്ലെങ്കിലും വളരെ എളുപ്പത്തിൽ നിങ്ങൾക്കും കഞ്ഞി പ്പശ വസ്ത്രങ്ങളിൽ മുക്കിയെടുക്കാൻ സാധിക്കും. ഇങ്ങനെ നിങ്ങളുടെ വസ്ത്രങ്ങൾ മനോഹരമായി കഞ്ഞി മുക്കുന്നതിന് വേണ്ടി ഈ ഒരു സാധനം മാത്രമാണ് ആവശ്യം. വെറും അര ഗ്ലാസ് ചവ്വരി ഉപയോഗിച്ച് നിങ്ങൾക്കും മാത്രമേ ഇനി വളരെ സ്റ്റിഫ് ആക്കി മാറ്റാം.

അര ഗ്ലാസ് ചവ്വരിക്ക് ഒന്നര ലിറ്റർ വെള്ളം വരെയും ഉപയോഗിക്കാം. ഇത് നല്ലപോലെ തിളപ്പിച്ച് എടുത്തതിനുശേഷം നല്ല ഒരു അരിപ്പയിലൂടെ അരിച്ചു കൂടി എടുക്കണം. ഇനി ഈ വെള്ളത്തിലേക്ക് നിങ്ങൾക്ക് ഏത് വസ്ത്രവും ധൈര്യമായി മുക്കി എടുക്കാം. അലക്കുന്ന സമയത്ത് മറന്നു എങ്കിൽ ഒരു ടീസ്പൂൺ കോൺഫ്ലവർ.

ഒരു ഗ്ലാസ് വെള്ളത്തിൽ ലയിപ്പിച്ച ശേഷം അല്പം റോസ് വാട്ടർ, അല്ലെങ്കിൽ രണ്ടോ മൂന്നോ തുള്ളി അത്തർ ഒഴിച്ച ശേഷം തേക്കുന്ന സമയത്ത് സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്താലും നിങ്ങൾക്ക് വസ്ത്രങ്ങൾ കൂടുതൽ സ്റ്റിഫായി കിട്ടും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.