സന്ധ്യാസമയം ആകുമ്പോൾ വീടിന്റെ ജനതകളും വാതിലുകളും അടച്ച് അകത്ത് ഇരിക്കാറുണ്ട്. കാരണം ഈ സമയത്ത് കൊതുക് വരുന്ന ഒരു സമയമാണ് എന്നതുകൊണ്ട് തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഇനി എത്രതന്നെ സന്ധ്യ ആയാലും വീട്ടിലെ ജനലും വാതിലും നിങ്ങൾക്ക് ഫ്രീയായി തുറന്നിട്ടു തന്നെ ഇരിക്കാം. ഒരു കൊതുകു പോലും നിങ്ങളുടെ വീടിനെ അകത്തേക്ക് പ്രവേശിക്കില്ല.
ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ നിന്നും കൊതുകിനെയും ഈച്ചയെയും ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു മാർഗ്ഗം പരീക്ഷിച്ചു നോക്കാം. ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്തു നോക്കിയാൽ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് കാണാനാകും. നിങ്ങളുടെ വീടിനകത്തേക്ക് കൊതുക് വരുന്ന സമയത്ത് വീടിനകത്ത് ഈ ഒരു കാര്യം ചെയ്തു വച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായും കൊതുക് അങ്ങോട്ട് കടക്കാതെ പുറത്തു പോകുന്നു.
പല ആളുകളും കൊതുകുതിരിയും മറ്റ് കൊതുകിനെ നശിപ്പിക്കുന്ന ലിക്വിഡുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇവ ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരത്തിന് വലിയ രീതിയിൽ ദോഷം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ പരമാവധിയും ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാതെ വളരെ നാച്ചുറലായി.
നിങ്ങളുടെ തന്നെ വീട്ടിൽ തയ്യാറാക്കിയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് കൊതുകിനെ ഇല്ലാതാക്കാം. ഇതിനായി ഒരു ചെറിയ ചിരാതിലോ പാത്രത്തിലോ അല്പം വേപ്പെണ്ണ എടുക്കുക. ഇതിലേക്ക് അല്പം കർപ്പൂരം പൊടിച്ചു ചേർത്ത് ഒരു വാഴയില കൂടിയിട്ട് തിരി കത്തിച്ചു കൊടുക്കാം. വഴനയില വെറുതെ കത്തിക്കുന്നതും കൊതുകിനെ തുരത്തുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.