ഇനി എലി പല്ലി ഇവയെ പേടിക്കേണ്ട പുകഞ് ചാടിക്കോളും

മിക്കവാറും എല്ലാ വീടുകളിലും എപ്പോഴെങ്കിലും ഒക്കെ അനുഭവിച്ചിട്ടുള്ള ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും വീടുകളിൽ ഉണ്ടാകുന്ന എലി പാറ്റ പല്ലി പോലുള്ള ജീവികളുടെ സാന്നിധ്യം എന്ന വളരെ എളുപ്പത്തിൽ ഇവയെ നശിപ്പിക്കാനും ഒട്ടും ചെലവില്ലാതെ നിസ്സാരമായി നിങ്ങളുടെ വീടുകളിൽ തന്നെ ചില കാര്യങ്ങൾ കൊണ്ട് ഇതിനുള്ള പരിഹാരം കണ്ടെത്താനും നിങ്ങൾക്കും സാധിക്കുന്നു.

   

പ്രധാനമായും നമ്മുടെ വീടിനെ ചുറ്റുമായി കാണപ്പെടുന്ന ചെടികളിൽ ഒരു ആയുർവേദ ഗുണമുള്ള ഒന്നുതന്നെയാണ് കുരുമുളകിന്റെ ഇലയും ഇതിന്റെ വള്ളികളും. ഈ കുരുമുളക് പള്ളിയിൽ നിന്നും ചെറിയ ഒരു പീസ് മുറിച്ചെടുത്ത ശേഷം ഇത് വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ഇത് വെട്ടി നുറുക്കി നന്നായി ചതച്ച് ഇതിന്റെ നേര് പുറത്തുവരുന്ന രീതിയിലേക്ക് ചതച്ചെടുക്കാം.

ഇതിലേക്ക് കുറച്ച് വിനാഗിരി കൂടി ചേർത്തു കൊടുക്കുക ഈ വിനാഗിരി ഒഴിക്കുന്ന സമയത്ത് ഇതിന്റെ നീരും വിനാഗിരിയും കൂടി ചേർന്ന് ചുവന്ന നിറത്തിലുള്ള ഒരു വെള്ളമായി മാറും. ഈ ഒരു ലിക്വിഡ് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലുള്ള പഴയതോ പുതിയതോ ആയ ഒരു ബ്രെഡിലേക്ക് ഒഴിച്ച് കൊടുക്കാം. മുകളിലായി പാരസെറ്റമോൾ ഗുളിക അല്ലെങ്കിൽ കർപ്പൂരം പൊടിച്ചത്.

വിതറി കൊടുത്ത് അല്പം തേനോ നെയ്യ് ചേർത്തു കൊടുത്താൽ പാറ്റയും എല്ലാം ഇത് ആകർഷിച്ച് അടുത്തേക്ക് എത്തും. എന്നാൽ ഇതിൽ ഒന്ന് ഭക്ഷിക്കാൻ തുടങ്ങുമ്പോൾ തന്നെ ഇവയ്ക്ക് ബോധക്ഷയം ഉണ്ടാവുകയും ചാലിക്കാൻ സാധിക്കാതെ വരികയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.