ഇനി മുഖത്തും പറമ്പിലും ഒരുപോലെ കഞ്ഞിവെള്ളം ഉപയോഗിക്കാം

സാധാരണയായി വച്ചു കഴിഞ്ഞ് ഇതിൽ നിന്നും ചോറ് ഊറ്റിയെടുത്ത് ബാക്കിയാക്കുന്ന കഞ്ഞിവെള്ളം വെറുതെ ഒഴിച്ച് കളയുന്നതാണ് നമ്മുടെ ശീലം. എന്നാൽ പ്രധാനമായും ഈ കഞ്ഞിവെള്ളം ശരിയായ രീതിയിൽ നിങ്ങളുടെ വീട്ടിൽ ഉപയോഗപ്രദമായ ഒരു വസ്തുവാക്കി മാറ്റിയെടുക്കാൻ സാധിക്കും. ഏറ്റവും അധികം കഞ്ഞിവെള്ളം നിങ്ങളുടെ മുഖത്തെ അടഞ്ഞ സെല്ലുകളെ തുറക്കാൻ സഹായിക്കുന്നു എന്നത് കൊണ്ട് തന്നെ.

   

നല്ലപോലെ മുഖത്ത് ആകെ ആവിയായി പിടിക്കുന്നത് വളരെയധികം ഗുണപ്രദമാണ്.അതിനായി ഇനിമുതൽ നിങ്ങളുടെ വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടാക്കുന്ന സമയത്ത് ഇത് ചോറ് ഊറ്റി വെറുതെ ഒഴിച്ച് കളയുന്ന രീതി ഉപേക്ഷിക്കാം. മറിച്ച് നിങ്ങളുടെ മുഖത്തെ ഡേറ്റ് സെല്ലുകളെ കൂടുതൽ തുറക്കുന്നതിനും കൂടുതൽ ഹെൽത്തിയാക്കുന്നതിനും ചൂടുള്ള കഞ്ഞിവെള്ളം മുഖത്ത് അൽപനേരം ആകെ കൊള്ളാം.

ചില ഫേസ് പാക്കുകൾ ഉണ്ടാക്കുന്ന സമയത്തും കഞ്ഞിവെള്ളം അതിൽ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യുന്നു. ഇങ്ങനെ ചെടികൾക്കും ഈ കഞ്ഞിവെള്ളം വളരെ ഗുണപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ചെടികളിൽ ഉപയോഗിക്കുന്ന സമയത്ത് കഞ്ഞിവെള്ളം എപ്പോഴും ചൂട് പൂർണമായും വിട്ടതിന് ശേഷം ഉപയോഗിക്കാം. എങ്കിലും മറ്റു മരങ്ങൾക്കും ആണങ്കഞ്ഞി വെള്ളം ഉപയോഗിക്കുന്നത് എങ്കിൽ.

കടഭാഗത്തുനിന്നും അല്പം നീ വേണം ഈ കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കാൻ. കഞ്ഞിവെള്ളം ചൂടോടുകൂടി ഒളിച്ചോണ്ട് ചെടികൾ നശിക്കാൻ ഉണ്ടാക്കും. ഈ രീതിയിൽ തന്നെ വെള്ളം നിങ്ങൾക്ക് വളരെ ഗുണപ്രദമായ രീതിയിലുള്ള ഒരു വസ്തുവായി ഉപയോഗിച്ചു നോക്കാം. തുടർന്ന് കൂടുതൽ ആരോഗ്യപരമായ അറിവുകൾ അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.