അടുക്കളയിലെ സിംഗിൾ ഇനി ഒരു തുള്ളി വെള്ളം കെട്ടിനിൽക്കില്ല

സാധാരണയായി അടുക്കളയിൽ പാത്രം കഴുകുന്നതിനും മറ്റും ആയി ഉപയോഗിക്കുന്ന സിങ്ക് ഒരുപാട് കാലം കഴിയുമ്പോൾ ബ്ലോക്ക് വന്ന വെള്ളം താഴ്ന്നു പോകാതെ മുകളിൽ തന്നെ കെട്ടിനിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ കിച്ചൻ സിങ്കിൽ വെള്ളം കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ വളരെയധികം വൃത്തികേട് തന്നെയാണ്. നിങ്ങളുടെ വീട്ടിലേക്ക് കിച്ചൻ സെങ്കിലും ഈ രീതിയിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ടോ.

   

ഏതെങ്കിലും രീതിയിൽ അടുക്കളയിലെ സിങ്കിനകത്ത് വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ സാധാരണയായി ഏതെങ്കിലും ഒരു ചെറിയ കമ്പി കഷ്ടം എടുത്ത് അകത്തേക്ക് കുത്തിക്കൊടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി നിങ്ങൾക്ക് കഷ്ണം കൊണ്ട് കുത്താതെ തന്നെ വളരെ എളുപ്പത്തിൽ കിച്ചൻ സിംഗിനകത്തുള്ള ബ്ലോക്ക് മാറ്റി വെള്ളം സാധാരണരീതികൾ കൂടുതൽ സുഖമായി ഒഴുകാൻ സഹായിക്കും.

ഇതിനായി വളരെ നിസ്സാരമായ ഈ ഒരു കാര്യം മാത്രമാണ് ചെയ്യേണ്ടത്. കടകളിൽ ഇന്ന് പലതരത്തിലുള്ള എക്വിപ്മെന്റുകളും ലഭ്യമാണ് കിച്ചൻ സിങ്കിൽ നിന്നും വെള്ളം പോകുന്നതിന് വേണ്ടി വാക്കും രീതിയിലുള്ള ഒരു വസ്തുവാണ് വാങ്ങേണ്ടത്. ഈ വാക്കും വാങ്ങി നിങ്ങളുടെ കിച്ചൻ സിങ്കിന് വെള്ളം പൂർണമായും കെട്ടിക്കിടക്കാതെ ഒഴുക്കി കളയാൻ സാധിക്കും.

ബാക്കും ഉപയോഗിച്ച് കിച്ചൻ സിങ്ക് നല്ലപോലെ അകത്തേക്ക് പ്രഷർ ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്താൽ സിംഗിനകത്ത് കെട്ടിക്കിടക്കുന്ന അഴുക്ക് പൂർണമായും പുറത്തേക്ക് വരുന്നു. ഇത് എടുത്തുമാറ്റി ചെറു ചൂടുള്ള വെള്ളത്തിൽ അല്പം ബേക്കിംഗ് സോഡയും മിക്സ് ചെയ്തു ഒഴിക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.