നമ്മുടെയെല്ലാം വീടുകളിൽ ചിലപ്പോഴൊക്കെ ഉറുമ്പിന്റെ ശല്യം വല്ലാതെ കൂടുന്ന സാഹചര്യങ്ങൾ കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഉറുമ്പുകൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ ഇവയെ ഒഴിവാക്കാൻ എന്തെങ്കിലും ഒരു മാർഗ്ഗം അന്വേഷിച്ചു നടക്കുന്നവർ ആയിരിക്കാം നിങ്ങൾ. എന്നാൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ തന്നെ വീട്ടിലുള്ള ചില കാര്യങ്ങൾ പ്രയോഗിച്ചുകൊണ്ട് ഇവയെ പൂർണ്ണമായും ഒഴിവാക്കാനും ഇനി ഒരു ഉറുമ്പ് പോലും തിരിച്ചുവരാത്ത രീതിയിൽ നശിപ്പിക്കാനും സാധിക്കും.
ഇങ്ങനെ ഉറുമ്പിനെ പൂർണ്ണമായും ഒഴിവാക്കാൻ വേണ്ടി നിങ്ങളുടെ വീട്ടിലുള്ള നിസ്സാരമായ ചില കാര്യങ്ങൾ പ്രയോഗിക്കുന്നത് പലപ്പോഴും കൂടുതൽ റിസൾട്ട് നൽകുന്നത് കാണാറുണ്ട്. നിങ്ങളും വീട്ടിൽ ഏതെങ്കിലും ഒരു വസ്തു തുറന്നു വയ്ക്കാനോ എവിടെയെങ്കിലും വയ്ക്കാനോ സാധിക്കാത്ത രീതിയിൽ ഉറുമ്പുകളുടെ ശല്യം അനുഭവിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും ഇത് ചെയ്തു നോക്കുന്നത് ഫലം ചെയ്യും.
പ്രധാനമായും ഉറുമ്പുകളെ പൂർണമായും ഒഴിവാക്കുക എന്നതിനോടൊപ്പം തന്നെ ഇവ ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ ഇവയെ നശിപ്പിക്കാൻ വേണ്ടിയുള്ള ചില മാർഗ്ഗങ്ങളാണ് പ്രയോഗിക്കേണ്ടത്. ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ അല്ലെങ്കിൽ ഇതിനുപകരമായി ബോറിക് ആസിഡ് ഉപയോഗിക്കാവുന്നതാണ്.
ഇത് ഒരു ടീസ്പൂൺ ഇട്ടുകൊടുത്തതിനുശേഷം അതേ അളവില് അതിനേക്കാൾ കുറച്ചു കൂടുതലായി പഞ്ചസാര കൂടി ഇട്ടു കൊടുക്കണം. ഇങ്ങനെ ചേർത്ത് ഇളക്കിയശേഷം ഇത് ഉറുമ്പുകൾ വരാനിടയുള്ള ഭാഗങ്ങളിൽ വെച്ചു കൊടുക്കുക. ഉറപ്പായും ഇത് ഉറുമ്പിനുള്ള വലിയ ഒരു ഗണിത തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.