ഇനി ഈസ്റ്റ് കടയിൽ നിന്നും വാങ്ങേണ്ട ഫ്രഷ് ആയി വീട്ടിൽ ഉണ്ടാക്കാം

സാധാരണയായി ഭക്ഷണപദാർത്ഥങ്ങൾ പെട്ടെന്ന് പൊങ്ങി കിട്ടുന്നതിനും ഇതിനെ ഒരു മൃദുത്വം കിട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഈസ്റ്റ്. ഇന്നും കടയിൽ ഉള്ള ഈസ്റ്റും ഇൻസ്റ്റന്റ് ഈസ്റ്റും മണി രൂപത്തിലുള്ള ഈസ്റ്റും ലഭിക്കുന്നുണ്ട്. ഏത് തരത്തിലുള്ള ഈസ്റ്റ് ആണ് എങ്കിലും ഇത് ഫ്രഷ് ആണ് എങ്കിൽ പഴക്കമില്ലാത്തതാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ഭക്ഷണപദാർത്ഥത്തിൽ.

   

ഇത് ഉപയോഗിച്ചാൽ വളരെ പെട്ടെന്ന് ഫെർമെന്റ് ആയി ലഭിക്കുന്നു. എന്നാൽ പല നാട്ടിൻപുറങ്ങളിലും ഇത്തരത്തിൽ ഈസ്റ്റ് ഉപയോഗിക്കാൻ ലഭിക്കാത്ത അവസരങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഈസ്റ്റ്. ഫ്രഷായി വീടി തയ്യാറാക്കുന്ന ഈസ്റ്റ് ആയതുകൊണ്ട് തന്നെ ഒട്ടും ഭയമില്ലാതെ നിങ്ങൾക്ക് ഇത് ഭക്ഷണത്തിൽ ഉപയോഗിക്കാം.

ഇങ്ങനെ ഫ്രഷ് ഈസ്റ്റ് വീട്ടിൽ തന്നെ തയ്യാറാക്കുന്നതിനായി ആവശ്യം രണ്ട് ടീസ്പൂൺ അളവിൽ പഞ്ചസാര ഒരു ഗ്ലാസ്സിലേക്ക് ഇട്ടുകൊടുക്കാം. ഇതിലേക്ക് 2 ടീസ്പൂൺ അളവിൽ തേനും ചേർത്തു കൊടുക്കാം. അര ഗ്ലാസ് ഇളം ചൂടുവെള്ളം ഇതിൽ ഒഴിച്ച് അല്പസമയം ഇളക്കി യോജിപ്പിച്ചു വയ്ക്കാം. നാല് ടേബിൾ സ്പൂൺ മൈദ പൊടിയിലേക്ക്.

2 ടീസ്പൂൺ അളവിൽ പുളിയില്ലാത്ത തണുപ്പില്ലാത്ത തൈര് ചേർത്തു കൊടുക്കാം. ആവശ്യത്തിന് നേരത്തെ തയ്യാറാക്കി വെച്ച ലായനി ഒഴിച്ച് ദോശമാവ് പരുവത്തിൽ ലക്കി യോജിപ്പിക്കാം. ചൂടുള്ള ഭാഗത്ത് വെച്ച് ഇത് ഒന്ന് പൊങ്ങി വരാനായി സമയം കൊടുക്കാം. ശേഷം ഇത് പരന്ന പാത്രത്തിൽ ഒഴിച്ച് വെയിലത്ത് വച്ച് നല്ലപോലെ ഉണക്കി ഈസ്റ്റ് ആക്കി എടുക്കാം. വീഡിയോ മുഴുവനായി കണ്ടു നോക്കാം.