ചപ്പാത്തി സോഫ്റ്റ്‌ ആക്കാൻ ഇത്ര എളുപ്പമുള്ള ഒരു മാർഗ്ഗം നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാകില്ല

വീട്ടിൽ ചപ്പാത്തി ഉണ്ടാക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വളരെ സോഫ്റ്റ് ആയി ചപ്പാത്തി ഉണ്ടാക്കാൻ ആകും. പ്രത്യേകിച്ചും നിങ്ങൾ വീട്ടിൽ ഉണ്ടാക്കുന്ന ചപ്പാത്തിയെ കൂടുതൽ സോഫ്റ്റ് ആക്കാൻ വേണ്ടി ചെറിയ ഒരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി.

   

ഇങ്ങനെ ചെയ്താൽ സ്ഥിരമായി ചപ്പാത്തി ഉണ്ടാക്കുന്ന കൂടുതലായി സോഫ്റ്റ് ആയ ചപ്പാത്തി ഉണ്ടാക്കാൻ ഇനി നിങ്ങൾക്കും സാധിക്കും. അതിനായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പ് പൊടി ഇട്ടു കൊടുക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കാൻ ശ്രമിക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് എണ്ണയോ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക.

നന്നായി കുഴച്ചതിനു ശേഷം ഒരു ചപ്പാത്തി കോലുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഒരു ഉരുണ്ട ഭാഗമുള്ള കണ്ടുകൊണ്ട് നല്ലപോലെ ഇടിച്ചു പരത്തുക. ഒരു ഭാഗം ഇടിച്ചതിനുശേഷം മറിച്ചിട്ട് മറുപുറം കൂടി ഇടിച്ചു കൊടുക്കാം. ചപ്പാത്തി നല്ല സോഫ്റ്റ് ആകാൻ ഈ ഒരു രീതി ഞങ്ങളെ സഹായിക്കും.

ചപ്പാത്തിയുടെ ആകൃതിയേക്കാൾ കൂടുതലായി അതിന്റെ സോഫ്റ്റ്നസ് നിങ്ങളെ കൂടുതൽ ആകർഷിക്കും. ഇനി ഒരിക്കൽപോലും ചപ്പാത്തി ഉണ്ടാക്കാൻ എങ്കിലും നിങ്ങൾക്കും സോഫ്റ്റ് ആയി ചപ്പാത്തി ഉണ്ടാക്കാം. പഞ്ഞി സോഫ്റ്റ്‌വെയർ ചപ്പാത്തി ഉണ്ടാക്കാൻ ഇനി ഇങ്ങനെ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.