ഇതറിഞ്ഞില്ലെങ്കിൽ പിന്നെ നിങ്ങൾ എന്ത് അറിഞ്ഞിട്ടും കാര്യമില്ല.

പല വീടുകളിലും പല രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും വളരെ ചുരുക്കം ചില വീടുകളിൽ അനുഭവപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ആയിരിക്കും പാത്രങ്ങൾ കഴുകുമ്പോൾ ഇതിനടിയിൽ പിടിച്ച കരിയും കളറും എല്ലാം പോകാതെ നിലനിൽക്കുന്ന അവസ്ഥ. നിങ്ങളുടെ വീട്ടിലും ഉപയോഗിക്കുന്ന പാത്രങ്ങളിൽ ഈ രീതിയിൽ അഴുക്കുപിടിച്ച ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തു നോക്കേണ്ട ഒരു രീതിയാണ് ഇവിടെ പറയുന്നത്.

   

പ്രധാനമായും കുക്കർ പാനുകൾ പോലുള്ള പാത്രങ്ങളുടെ അടിവശത്ത് ചിലപ്പോഴൊക്കെ ഒരു ഇരുണ്ട ദേവമായ അവസ്ഥയിലേക്ക് മാറുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങൾ മാറ്റിയെടുക്കാനും നിങ്ങളുടെ പാത്രങ്ങളും അടുക്കളയും എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും നിങ്ങളുടെ അടുക്കളയിൽ തന്നെ ചിലപ്പോഴൊക്കെ വെയ്സ്റ്റായി കളഞ്ഞു പോകുന്ന ചില കാര്യങ്ങൾ ഉപയോഗിച്ചു നോക്കിയാൽ മതിയാകും.

ഇങ്ങനെ നിങ്ങളെ ഏറ്റവും കൂടുതലായി നിങ്ങളുടെ പാത്രങ്ങളും അടുക്കളയും വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന കൂട്ടത്തിൽ ഏറ്റവും പ്രധാനിയാണ് മുട്ടത്തുണ്ട്. മുട്ടത്തുണ്ട് മിക്സി ജാറിൽ നല്ലപോലെ പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് അല്പം കല്ലുപ്പ് കൂടി ചേർത്തു പൊടിച്ച് ഇവയിലേക്ക് .

അല്പം ബേക്കിംഗ് സോഡ കൂടി ചേർത്തുകൊടുത്ത അല്പം ഡിഷ് വാഷ് ലിക്വിഡ് ചേർത്ത് ഇളക്കി എടുത്തശേഷം. ഉപയോഗിച്ച് നിങ്ങൾക്ക് പാത്രങ്ങൾ കഴുകാനും സിങ്കും എല്ലാം കഴുകാൻ വേണ്ടി ഉപയോഗിക്കാം. അതേസമയം ഇതിനകത്തേക്ക് കുറച്ചു കൂടി ചേർത്ത് കൊടുക്കുകയാണെങ്കിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ ഇരട്ടിയായി റിസൾട്ട് ലഭിക്കും എന്നതും മനസ്സിലാക്കൂ. ഇനി നിങ്ങളും ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് വീഡിയോ കാണാം.