ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ ആയിരിക്കാം നാം എല്ലാവരും തന്നെ കടന്നു പോകുന്നത്. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരുന്ന ഇത്തരം പ്രശ്നങ്ങളെ മറികടക്കുന്നതിനും ജീവിതം കൂടുതൽ മനോഹരമാക്കുന്നതിനും നിങ്ങൾക്ക് ഏറ്റവും കൂടുതലായി ഈശ്വരന്റെ അനുഗ്രഹം വന്നുചേരുന്നതും ചില പ്രവർത്തികൾ സഹായകമാണ്.
നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ എല്ലാം മാറിപ്പോകുന്നതിനും ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരുന്നതിനും ശിവ ദേവന്റെ ഏറ്റവും പ്രിയപ്പെട്ട ദിവസമായ ശിവപ്രദോഷം തന്നെ തിരഞ്ഞെടുക്കാം. ഇന്നേദിവസം ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് ഒരുപാട് ഗുണങ്ങൾ നിങ്ങൾക്ക് നൽകുന്നു. തിങ്കൾ വെള്ളി എന്നീ ദിവസങ്ങളിലും ശിവക്ഷേത്രത്തിൽ പോകുന്നത് ഫലപ്രദമാണ്.
പ്രധാനമായും നിങ്ങളുടെ ജീവിതത്തിലുള്ള പല പ്രശ്നങ്ങളെയും മാറ്റി ജീവിതത്തിൽ കൂടുതൽ സമാധാനവും സന്തോഷവും വന്നു ചേരുന്നതിനായി നിങ്ങൾ ഈ ഒരു പ്രവർത്തിയാണ് ചെയ്യേണ്ടത്. ഇതിനായി ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് ഒരു പച്ചക്കർപ്പൂരം പൊടിച്ചത് ചേർത്ത് കൊടുക്കാം. പച്ചക്കർപ്പുരമില്ലാത്ത സാഹചര്യമാണ് എങ്കിൽ സാധാരണ കർപ്പൂരവും ഇതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്.
ഇത് പൊടിച്ചതിനു ശേഷം ഇതിലേക്ക് അൽപ്പം ചുവന്ന കുങ്കുമം കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഈ പാത്രത്തിലെ വെള്ളം നിങ്ങളുടെ വീട്ടിലെ പ്രധാന മുറിയിൽ കൊണ്ടുവന്ന വയ്ക്കുക. ശേഷം ഓം നമശിവായ എന്ന മന്ത്രം കൂടി ചൊല്ലിയാൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ഗുണങ്ങൾ ലഭ്യമാകും. ജീവിതത്തിലെ സകല പ്രശ്നങ്ങളും ഇല്ലാതാകുന്നതും കാണാനാകും. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.