നിങ്ങൾ സ്വപ്നം കണ്ട വേദനയില്ലാത്ത ആർത്തവത്തിനായി ഇങ്ങനെ ചെയ്യു

ഒരു സ്ത്രീയുടെ ശരീരത്തിൽ മാസംതോറും വന്നുപോകുന്ന ഒരു പ്രക്രിയ ആണ് ആർത്തവം എന്നത്. പലപ്പോഴും സ്ത്രീകൾ ഈ ആർത്തവ സമയത്ത് ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി കാണാറുണ്ട്. ഇന്ന് സ്ത്രീകളിൽ ഈ ആർത്തവ സംബന്ധമായ ഒരുപാട് രോഗാവസ്ഥകൾ അനുഭവപ്പെടുന്നതും നാം കാണാറുണ്ട്. പ്രത്യേകിച്ച് ഇന്ന് പിസിഒഡി പോലുള്ള ബുദ്ധിമുട്ടുകൾ ഉള്ള സ്ത്രീകളുടെ എണ്ണം സമൂഹത്തിൽ വർധിച്ചു വരുന്നതായി കാണാം.

   

പ്രധാനമായും ഈ പിസിഒഡി പ്രശ്നമുള്ള സ്ത്രീകളുടെ മുഖത്ത് നോക്കിയാൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കാണാനാകും. അമിതമായ രോമവളർച്ച മുഖത്തിന്റെ ചില ഭാഗങ്ങളിൽ പ്രത്യേകമായ അളവിൽ കുരുക്കൾ രൂപപ്പെടുന്നത് എന്നിവയെല്ലാം ഇതിന്റെ ഭാഗമായിട്ട് കാണാറുണ്ട്. എന്നാൽ ഈ പിസിയോട് എന്ന പ്രശ്നങ്ങൾ ശരീരത്തിന്റെ പുറമേയുള്ള മോഡിയിൽ മാത്രമല്ല വ്യത്യാസങ്ങൾ ഉണ്ടാകുന്നത്.

ഇതിന്റെ ഭാഗമായി ഇൻഫെർട്ടിലിറ്റി എന്ന പ്രശ്നം വലിയതോതിൽ കണക്കുകൾ തെളിയിക്കുന്നു. രീതിയിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം ഇതിന്റെ കാര്യത്തിൽ ആവശ്യമാണ്. തുടക്കത്തിലെ ചികിത്സിച്ചു മാറ്റാവുന്ന ഒരു രോഗാവസ്ഥ ആയതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതശൈലി ഭക്ഷണക്രമം വ്യായാമ ശീലം.

എന്നിവയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടും ചികിത്സയിലൂടെയും ഇതിനെ നേരിടാം. പ്രധാനമായും ഇത്രയുള്ള അവസ്ഥകൾ ഉണ്ടാകുന്ന സമയത്ത് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിച്ച് ഇതിനുവേണ്ടി ചികിത്സകൾ ആദ്യമേ നൽകുക എന്നതാണ് ചെയ്യേണ്ടത്. ഇന്ന് കൂടുതൽ മികച്ച രീതിയിലുള്ള ചികിത്സ മേഖലകൾ നമ്മുടെ ആരോഗ്യരംഗത്ത് വന്നിരിക്കുന്നു. ഇത് ഇത്തരം അവസ്ഥകളെ മറികടക്കാൻ സഹായിക്കും എന്ന് ഉറപ്പാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.