നിങ്ങളെക്കുറിച്ചുള്ള ചില കാര്യങ്ങൾ അറിയാൻ ഈ മൂന്നിൽ ഒന്ന് തിരഞ്ഞെടുക്കു

വ്യത്യസ്തങ്ങളായ 3 നിറങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. പ്രധാനമായും തൊടുകുറിശാസ്ത്രം അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതും ആ വ്യക്തിയുടെ സ്വഭാവസവിശേഷതകളും പോലും മനസ്സിലാക്കാൻ ഈ ചിത്രങ്ങളിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കുന്നത് വഴി സാധിക്കും. ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം.

   

പ്രധാനമായും നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ സ്വഭാവസം സവിശേഷതകൾ ഏത് രീതിയിലാണ് എന്നും നിങ്ങളുടെ പൂർവ്വകാലത്തെയും ഭാവികാലത്തെയും പോലും പ്രവചിക്കാൻ കഴിയുന്ന തൊടുപുഴ ശാസ്ത്ര പ്രകാരം ഇവിടെ നൽകിയിരിക്കുന്ന മൂന്ന് വ്യത്യസ്ത നിറങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കുക. നിങ്ങളുടെ മനസ്സിനെ ഒരുപാട് ആകർഷിച്ച നിങ്ങൾക്ക് ഒരുപാട് ഇഷ്ടം തോന്നിയ ഒരു ചിത്രമായിരിക്കണം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

ഒരിക്കൽ തെരഞ്ഞെടുത്താൽ പിന്നീട് ഇതിനെ മാറ്റി ചിന്തിക്കാൻ പാടില്ല. ഇവിടെ നീല മഞ്ഞ കറുപ്പ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളാണ് നൽകിയിരിക്കുന്നത്. മൂന്നു നിറങ്ങളിൽ നിങ്ങളുടെ മനസ്സിനെ ഇഷ്ടപ്പെട്ട നിങ്ങൾ തെരഞ്ഞെടുത്തത് ആദ്യത്തെ മഞ്ഞ നിറമാണ് എങ്കിൽ തീർച്ചയായും അല്പം ഉദാസീന സ്വഭാവമുള്ള ആളുകൾ ആയിരിക്കും നിങ്ങൾ. പൊതുവേ സന്തോഷം നിറഞ്ഞ സാഹചര്യങ്ങളിൽ പോലും അത് ആസ്വദിക്കാൻ കഴിയാത്തവരായിരിക്കും.

രണ്ടാമതായി നൽകിയിരിക്കുന്നു നീലനിറം തെരഞ്ഞെടുത്ത ആളുകൾ പൊതുവേ ആർഭാട ജീവിതം നയിക്കുന്ന എല്ലാ നിമിഷങ്ങളെയും സന്തോഷത്തോടെ ആസ്വദിക്കുന്ന ഒരുപാട് പണം ചെലവാക്കുന്ന ആളുകൾ ആയിരിക്കും. മൂന്നാമതായി നൽകിയിരിക്കുന്നത് കറുപ്പ് നിറമാണ്. ഇത് തിരഞ്ഞെടുത്ത ആളുകൾ പൊതുവേ ചെറിയ കാര്യങ്ങളിൽ പോലും പെട്ടെന്ന് വികാരഭരിത ആകുന്നവർ ആയിരിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.