ജനിക്കുമ്പോൾ പ്രമേഹം ഉണ്ടാകുന്ന അവസ്ഥകളെക്കുറിച്ച് അറിവുണ്ടോ

ഇന്ന് നമ്മുടെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകളും ഏതെങ്കിലും ഒക്കെ രോഗങ്ങൾക്ക് ഇരയാണ് എന്ന് തന്നെ മനസ്സിലാക്കാം. പ്രധാനമായും ഇന്ന് സമൂഹത്തിൽ ഏറ്റവും അധികം കണ്ടുവരുന്ന രോഗാവസ്ഥകളിൽ പ്രമേഹം ഒന്നാം സ്ഥാനത്ത് തന്നെ ഉണ്ട്. പ്രധാനമായും പ്രമേഹം എന്ന രോഗാവസ്ഥ ഉണ്ടാകുന്നത് ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസിന്റെ ഭാഗമായിട്ടാണ്. എന്നാൽ ഈ പ്രമേഹം രണ്ടുതരത്തിലാണ് ആളുകളെ കണ്ടുവരുന്നത്.

   

ചിലർക്ക് ജന്മനാ തന്നെ ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കപ്പെടാത്ത അവസ്ഥയുടെ ഭാഗമായി പ്രമേഹം എന്ന അവസ്ഥ ഉണ്ടാകാം. ഇവർക്ക് അതിന്റേതായ ചികിത്സാരീതികൾ ഉണ്ട്. എന്നാൽ ചില ആളുകൾക്ക് നമ്മുടെ ഭക്ഷണരീതിയുടെയും ജീവിതശൈലിയുടെയും ഭാഗമായി ജീവിതത്തിൽ ഇടക്കിവച്ച് ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകാം.

ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ശരീരത്തിന് ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഇത്. പാൻക്രിയാസിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഈ ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും ഇതിന് കാരണമാകാം. ഇത്തരത്തിൽ നിങ്ങൾ ശരീരത്തിൽ ഉണ്ടാകുന്ന ഇൻസുലിൻ റെസിസ്റ്റൻസിനെ നിങ്ങളുടെ ജീവിതശൈലി ഭക്ഷണക്രമീകരണം വ്യായാമമില്ലാത്ത ജീവിതം എന്നിവയെല്ലാം ഒരു കാരണമാണ്.

ഇന്ന് ഹോട്ടലിൽ നിന്നും ബേക്കറിയിൽ നിന്നും വാങ്ങിത്തരുന്ന ഭക്ഷണത്തിന്റെ അളവിൽ ഒരുതരത്തിലും കോംപ്രമൈസ് വരുത്താത്തതുകൊണ്ട്, നിങ്ങളുടെ ജീവിതശൈലിയുടെ ഭാഗമായി തീർന്ന ചോറ് കപ്പ എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ എല്ലാം തന്നെ പ്രമേഹം എന്ന അവസ്ഥ വർദ്ധിക്കാൻ ഇടയാക്കും. അതുകൊണ്ട് നല്ല രീതിയിൽ തന്നെ ഭക്ഷണകാര്യത്തിൽ നിയന്ത്രണങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. ഇലക്കറികളും പച്ചക്കറികളും ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഇത്തരത്തിലുള്ള അനാവശ്യമായ ഒഴിവാക്കാൻ സാധിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.