ഏതു വൃദ്ധനെയും ചെറുപ്പക്കാരനാക്കും ഈ ചെടി

നാട്ടിൻപുറങ്ങളിൽ എല്ലാം തന്നെ വളരെ സുലഭമായി കാണുന്ന ഒരു ചെടിയാണ് മുക്കുറ്റി. എന്നാൽ ഈ മുക്കുറ്റിക്ക് നമ്മുടെ കല്പവൃക്ഷത്തിനോട് സാമ്യം തോന്നുന്ന ഒരു രൂപ ശൈലിയാണ് ഉള്ളത്. ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ഒരുപാട് ആരോഗ്യ ഗുണങ്ങൾ നമുക്ക് നൽകുന്നതിനും സാധിക്കുന്ന ഒരു ചെടി കൂടിയാണ് മുക്കുറ്റി.

   

ഇത്തരത്തിൽ മുക്കുറ്റി എന്ന ചെടി പണ്ട് കാലം മുതലേ പല രോഗങ്ങൾക്കുമായി ഉപയോഗിക്കുന്നു. ആർത്തവത്തിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലെ മൂന്നാം ദിവസം നെറ്റിയിൽ മുക്കുറ്റിയുടെ ഇലകൾ അരച്ച് തൊടുന്നത് പണ്ടുള്ള ആളുകളുടെ ഒരു ശീലമാണ്. ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളെയും വലിയ മുറിവുകളെയും ഒരുപോലെ ഉണക്കാൻ കഴിവുള്ള ഒരു ചെടി കൂടിയാണ് ഈ മുക്കുറ്റി.

കരച്ചിൽ പേസ്റ്റ് രൂപമാക്കി നിങ്ങളുടെ മുറിവുകളിൽ ഇതിനെ നീര് പുരട്ടുകയോ പേസ്റ്റാക്കി പുരട്ടിയിടുകയും ചെയ്യാം. വരണങ്ങളിലും ഈ മുക്കുറ്റി ചെടിയുടെ നീര് പെട്ടെന്ന് ഗുണം ചെയ്യും. ഏതെങ്കിലും തരത്തിലുള്ള ജീവികൾ കടിക്കുമ്പോഴും ആ ഭാഗത്ത് മുക്കുറ്റി നേരെ പുരട്ടിയിരുന്നത് പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും. പ്രസവാനന്തരം സ്ത്രീകൾക്ക് മുക്കുറ്റി അരച്ച് കഞ്ഞി വെച്ച് കൊടുക്കാറുണ്ട്.

പല ഔഷധ മരുന്നുകളിലെയും ഒരു പ്രധാന കൂട്ട് ആണ് ഈ മുക്കുറ്റിച്ചെടി. പല ഇനത്തിൽപ്പെട്ട മുക്കുറ്റി ചെടികൾ ഉണ്ട് എങ്കിലും നമ്മുടെ നാട്ടിൽ സാധാരണയായി മൂന്ന് ഇനത്തിലുള്ള മുക്കുറ്റിച്ചെടികളാണ് കാണപ്പെടുന്നത്. പല ഓൺലൈൻ വില്പന രംഗങ്ങളിലും മുക്കുറ്റി വലിയ വില കൊടുത്താണ് ആളുകൾ വാങ്ങുന്നത്. തുടർന്ന് വീഡിയോ മുഴുവനായി കാണാം.