വൃക്കരോഗം ഉള്ളവരാണ് എങ്കിൽ സാധാരണ ഭക്ഷണരീതിയിൽ നിന്നും മാറി ചിന്തിക്കാം

സാധാരണയായി നമ്മുടെ ശരീര ഭാരം അനുസരിച്ച് ശരീരത്തെ നമ്മുടെ ഭക്ഷണത്തെ നമുക്ക് ക്രമീകരിക്കാൻ സാധിക്കും. എന്നാൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ പലതും ഇന്ന് നമ്മുടെ ശരീരത്തിന് യോജിക്കുന്നവ ആയിരിക്കില്ല എന്നതാണ് വാസ്തവം. എന്നാൽ ഈ യാഥാർത്ഥ്യങ്ങൾ ഒന്നും തന്നെ തിരിച്ചറിയാതെ നമുക്ക് ഇഷ്ടമുള്ളത് വാരിവലിച്ച് കഴിക്കുന്ന രീതിയാണ് കാണുന്നത്.

   

പ്രധാനമായും ഇന്ന് ആളുകൾ അവർ കഴിക്കുന്ന ഭക്ഷണത്തിൽ ശരീരത്തിന് യോജ്യമായവയാണ് എന്നതുപോലും മനസ്സിലാക്കാതെയാണ് കഴിച്ചു കൊണ്ടിരിക്കുന്നത്. രാത്രിയിൽ ഒരുപാട് സമയം കമ്പ്യൂട്ടറിനും കഴിക്കുന്നവർ ഈ സമയങ്ങളിൽ എല്ലാം തന്നെ സ്നാക്കും മറ്റ് ചിപ്സുകളും കഴിച്ചുകൊണ്ടിരിക്കും. എന്നാൽ ഇതെല്ലാം ഇവരുടെ ശരീരത്തിന് എത്രത്തോളം ദോഷകരമാണ് എന്നത് ചിന്തിക്കുന്നില്ല.

നാം സാധാരണയായി കഴിക്കുന്ന ഒരു ഭക്ഷണരീതിയിൽ നിന്നും ഉറപ്പായും വൃക്കകളുടെ ആരോഗ്യത്തിന് തകരാറുകൾ സംഭവിച്ചു എന്ന് മനസ്സിലാക്കിയാൽ തന്നെ മാറ്റി ചിന്തിക്കേണ്ടതുണ്ട്.നമ്മുടെ ശരീരത്തിലെ രക്തസമ്മതം തന്നെ നിയന്ത്രിക്കുന്നതും പൊട്ടാസ്യം സോഡിയം പോലുള്ള ചില ഘടകങ്ങളിൽ നിയന്ത്രിക്കുന്നതും പല ഹോർമോണുകളുടെ പ്രവർത്തനത്തെയും നിയന്ത്രിക്കുന്നതും ഈ കിഡ്നി തന്നെയാണ്.

ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കളെ രഹിപ്പിക്കുകയും മൂത്രമാക്കി പുറന്തള്ളുന്നത് കിഡ്നിയുടെ ജോലി തന്നെയാണ്. എന്നാൽ കിഡ്നിയുടെ ആരോഗ്യം പലപ്പോഴും തകരാറിൽ ആയാലും നാം ഇത് തിരിച്ചറിയാതെ ഇതേ രീതിയിലുള്ള ഒരു ഭക്ഷണരീതിയാണ് പാലിക്കുന്നത് എങ്കിൽ തീർച്ചയായും വീണ്ടും കിഡ്നി കൂടുതൽ രോഗാവസ്ഥയിലേക്ക് മാറും. സാധാരണയായി എല്ലാവരും ഇളനീർ ഏത് രോഗത്തിനും മരുന്നായി കഴിക്കാമെന്ന് ചിന്തിക്കാറുണ്ട്, എന്നാൽ കിഡ്‌നി രോഗമുള്ള ആളുകൾ പരമാവധി ഇളനീർ ഒഴിവാക്കുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.