മുൻകാലങ്ങളിൽ എല്ലാം തന്നെ പാർട്ടി ലിവർ എന്ന അവസ്ഥ ഉള്ള ആളുകളുടെ എണ്ണം അല്പം ഇന്നത്തെ അപേക്ഷിച്ച് കുറവായിരുന്നു. എന്നാൽ ഇന്ന് സമൂഹത്തിൽ 80 ശതമാനത്തോളം ആളുകളും തന്നെ ഫാറ്റി ലിവർ എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. പലപ്പോഴും ഈ ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് ലക്ഷണങ്ങൾ കുറവാണ് എന്നതുകൊണ്ട് തന്നെ ആളുകൾ ഇതിനെ തിരിച്ചറിയാതെ പോകുന്നതാണ്.
നിങ്ങളുടെ ശരീരത്തിൽ അനാവശ്യമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് കരളിനെ ഭാഗത്തേക്ക് കൂടുതൽ കേന്ദ്രീകരിക്കുമ്പോൾ ഇത് ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. നമ്മുടെ കരളിന്റെ ഭാഗത്തേക്കാൾ കൂടിയ ഭാരത്തിലേക്ക് കൊഴുപ്പ് മാറുമ്പോഴാണ് കരളിനെ ഒട്ടും പ്രവർത്തിക്കാനാകാത്ത രീതിയിൽ ലിവർ സിറോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്.
മറ്റ് അവയവങ്ങളെ പോലെയല്ല ലിവർ കരളിന് രോഗം ബാധിച്ചു കഴിഞ്ഞാൽ ആദ്യമേ തിരിച്ചറിയുകയാണ് എങ്കിൽ യോജ്യമായ വ്യക്തിയിൽ നിന്നും ചെറിയ ഒരു കഷണം മാത്രം മാറ്റിവെച്ച് പൂർവ്വ സ്ഥിതി പ്രാപിക്കാനുള്ള ശേഷി ഈ അവയവത്തിന് ഉണ്ട്. എന്നാൽ ഇതിന് ലക്ഷണങ്ങൾ കുറവാണ് എന്നതുകൊണ്ട് തന്നെ തിരിച്ചറിയുക അല്പം പ്രയാസമാണ്. നിങ്ങളുടെ ജീവിതശൈലിയിലും ഭക്ഷണ ക്രമീകരണത്തിലും കൃത്യമായ ശ്രദ്ധ ഉണ്ടെങ്കിൽ.
ദിവസവും അരമണിക്കൂർ നേരമെങ്കിലും വ്യായാമത്തിനുവേണ്ടി മാറ്റിവയ്ക്കുന്നുണ്ട് എങ്കിലും ഉറപ്പായും നിങ്ങൾക്ക് ഈ അവസ്ഥ വരാതിരിക്കാനാണ് ചാൻസുകൾ ഉള്ളത്. ഭക്ഷണത്തിൽ നിന്നും അമിതമായ കൊഴുപ്പുകളും മധുരവും കാർബോഹൈഡ്രേറ്റും ഒഴിവാക്കാൻ പരമാവധിയും ശ്രമിക്കുക. കാരണം ഇവയെല്ലാം തന്നെ ഒരേ രീതിയിലാണ് നമ്മുടെ ശരീരത്തിൽ പ്രകടമാകുന്നത്. തുടർന്ന് വീഡിയോ മുഴുവനായി കാണാം.