നമുക്കറിയാം നമ്മുടെ കേരളയുടെ പ്രധാന ഭക്ഷണമായി കണക്കാക്കുന്നത് അരിയാഹാരം ആണ്. എന്നാൽ ഇത്തരത്തിലൊരു ആഹാരം കഴിക്കുന്നത് വഴി നമുക്ക് എത്രത്തോളം മാറ്റങ്ങളാണ് ജീവിതത്തിൽ വരുത്താൻ പറ്റുന്നതെന്നും ഇതുകൊണ്ടുള്ള ദോഷങ്ങൾ എന്തെല്ലാം ആണെന്നാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്ന അരി നമ്മൾ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അമിതഭാരം കൂട്ടുന്നതിനും നമ്മുടെ ശരീരത്തിലെ ഷുഗറിന്റെ അളവ് കൂട്ടുന്നതിനും ഒരുപാട് സഹായമാകുന്നു.
മാത്രമല്ല ഏറ്റവും അധികം വിശകരമായി ഇന്നത്തെ വിപണിയിൽക്കപ്പെടുന്നു എന്നാണ് അരി.അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത് നല്ല രീതിയിൽ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിൻറെ ഗുണങ്ങൾ തിരിച്ചറിയാതെയാണ് പലപ്പോഴും നമ്മൾ ഇത് മൂന്നുനേരം എടുക്കുന്നത്. അരിയാഹാരം കഴിച്ചില്ലെങ്കിൽ എന്തൊരു അസംതൃപ്തി പോലെയാണ് മലയാളികൾക്ക്.
എന്നാൽ ഇതുകൊണ്ട് കൂടുതൽ ദോഷങ്ങളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. അമിതഭാരം ഉണ്ടാക്കുകയും അതേ തുടർന്ന് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്യുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ഇത്തരം കാര്യങ്ങൾ അറിയുക. അതുപോലെതന്നെ അതിനുപകരം ആയിട്ട് ചപ്പാത്തിയോ മറ്റോ കഴിക്കുന്നതും കുറച്ചുകൂടി നല്ലതായി തോന്നുന്നു. തവിട് കലർന്ന അരി കഴിക്കുന്നതാണ് ഏറ്റവും ശരീരത്തിന് തോന്നുന്നത്.
അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കും. കൊളസ്ട്രോൾ കൂട്ടുന്നതിനും ഇത് വളരെയധികം സാധിക്കുന്നതാണ്. അതുകൊണ്ട് ആഹാരം പരമാവധി ഒഴിവാക്കുന്നതാണ് ഏറ്റവും നല്ല കാര്യമായി കാണുന്നത്. എല്ലാവരും ഇത്തരം രീതികൾ അറിയുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.