ഇരിക്കുമ്പോഴും എഴുന്നേക്കുമ്പോഴും ഉണ്ടാകുന്ന നടുവേദനയ്ക്ക് സിമ്പിൾ പരിഹാരം

നടു എന്നത് പലപ്പോഴും വേദനിച്ച് കൈകൾ പുറകിൽ താങ്ങി നടക്കുന്ന ആളുകളെ നാം കണ്ടിട്ടുണ്ടാകും. ചിലർക്ക് എപ്പോഴെങ്കിലും നടക്കുന്ന സമയത്ത് ആയിരിക്കാം ഈ ഭാഗത്ത് വേദനകൾ ഉണ്ടാകുന്നത്. എന്നാൽ മറ്റു ചിലർക്ക് ഇരിക്കുന്ന പൊസിഷനും വേദനയ്ക്ക് കാരണമാകുന്നു. ചിലർക്ക് ഇരുന്നിടത്തു നിന്നും എഴുന്നേൽക്കുമ്പോൾ വലിയ വേദനകൾ ഉണ്ടാകാം.

   

വലിയ ഭാരം ഉള്ള ജോലികൾ ഒന്നും ഇവർക്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥകൾ ഉണ്ടാകും. ഇത്തരത്തിൽ വലിയ രീതിയിൽ നിങ്ങളുടെ നട്ടെല്ലിന് ഉണ്ടാകുന്ന വേദനകൾക്ക് കാരണം എന്തൊക്കേ എന്ന് തിരിച്ചറിയാം. പലർക്കും ശരീരത്തിന്റെ ഭാരത്തിന്റെ ഭാഗമായി വേദനകൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ മറ്റു ചിലർക്ക് പ്രായം കൂടുന്തോറും എല്ലുകൾക്ക് ബലം കുറയുന്നതിന്റെ ഭാഗമായും നട്ടെല്ലിന് വലിയ രീതിയിലുള്ള വേദനകൾ അനുഭവപ്പെടാം.

നിങ്ങളും ഈ രീതിയിൽ നടുവേദനയുമായി നടക്കുന്ന ആളുകളാണ് എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ. അധികസമയം നട്ടെല്ലിന്റെ ഈ ഭാഗത്തിന് അനക്കം ഇല്ലാതെ വരുന്നതും വേദനകൾ വർദ്ധിക്കുന്നതിന് സാഹചര്യം ഉണ്ടാക്കും. ആ ഭാഗത്തേക്ക് ചെറിയ രീതിയിലുള്ള മസാജുകൾ ചെയ്തു കൊടുക്കുന്നതും വേദനകൾ കുറയ്ക്കാൻ സഹായിക്കും. കരുനെച്ചി ആടലോടകം ഉപ്പ് എന്നിവയെല്ലാം അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കി.

വേദനയുള്ള ഭാഗത്ത് പുരട്ടിയിടുന്നതും ഇതിലെ വലിഞ്ഞ് ഇല്ലാതാകുന്നതോടുകൂടി വേദന ഇല്ലാതാക്കാൻ സഹായിക്കും. ഇത്തരത്തിൽ ഒരുപാട് നാടൻ പ്രയോഗങ്ങൾ ആയുർവേദത്തിൽ നടുവേദനയെ സംബന്ധിച്ച് ഉണ്ട്. നിങ്ങളും ഇങ്ങനെ വേദന അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ഈ രീതിയിലുള്ള മാർഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.