ഒരല്പം എണ്ണ കൊണ്ട് ഇങ്ങനെ ചെയ്താൽ കൊതു നിങ്ങളുടെ വീടിന്റെ പരിസരത്ത് പോലും വരില്ല

മഴക്കാലമായാലും സന്ധ്യയായാലും വീടിനകത്ത് കൊതുവിന്റെ ഒരു മാർച്ച് തന്നെ കാണാനാകും. ഇത്തരത്തിൽ കൊതുക് ശല്യം വലിയതോതിൽ വർദ്ധിക്കുന്ന സമയത്ത് ഇതിനുവേണ്ടി പരിഹാരം ചെയ്യേണ്ടതും ആവശ്യമായ ഘടകമായി മാറാം. നിങ്ങളുടെ വീടിനകത്ത് ഇത്തരത്തിൽ കൊതുകിന്റെ ശല്യം വർധിക്കുന്ന സമയത്ത് ചെയ്യാൻ ആകുന്ന നല്ല മാർഗങ്ങൾ പലപ്പോഴും അന്വേഷിക്കാറുണ്ടാകും.

   

ഇങ്ങനെ നിങ്ങൾക്ക് വളരെ എളുപ്പത്തിലും അല്പം പോലും ചിലവില്ലാതെയും ചെയ്യാൻ ആകുന്ന ഒരു നല്ല രീതിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പ്രധാനമായും നിങ്ങളുടെ വീട്ടിലോ വീട്ടു പരിസരത്തോ കൊതുകിന്റെ സാന്നിധ്യം ഉണ്ടാകുന്ന സമയത്ത് ഈ ഒരു രീതി ഒരിക്കലെങ്കിലും ചെയ്തു നോക്കിയാൽ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും. ഇതിനായി ഒരു അല്പം വേപ്പിന്റെ എണ്ണയാണ് ആവശ്യം.

ആര്യവേപ്പ് ഉപയോഗിച്ചുള്ള എണ്ണ ആണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. കുറച്ചു മാത്രം എണ്ണ ഒരു ചിരാതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് അഞ്ചോ പത്തോ കർപ്പൂരം പൊടിച്ചതും കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. ഒരു പാത്രത്തിൽ ആദ്യമേ ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം മാത്രം ചിരാതിലേക്ക് ഒഴിക്കുക. സാധാരണ വിളക്ക് കത്തിക്കുന്ന രീതിയിൽ തന്നെ.

ഒരു തിരിയിട്ട് ഈ എണ്ണ ഉപയോഗിച്ച് കത്തിക്കുക. അല്പസമയം ഈ ചിരാത് വിളക്ക് എരിയുമ്പോൾ തന്നെ കൊതുക് പൂർണ്ണമായും വീടിനകത്ത് നിന്നും പുറത്തു പോകും. പൂർണമായും കൊതുകിനെ നശിപ്പിക്കുന്നതിന് ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് ഇത്. ഇത് ചെയ്യുന്നതിലൂടെ മറ്റ് സൈഡ് എഫക്ടുകൾ ഒന്നും ഉണ്ടാകുന്നില്ല എന്നതും നല്ല ഗുണമാണ്. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.