കിഡ്നി സ്റ്റോൺ ഉള്ളവർ ഉറപ്പായും ഇതറിഞ്ഞാൽ സന്തോഷിക്കും

പല കാരണങ്ങൾ കൊണ്ടും മൂത്രമൊഴിക്കുന്ന സമയത്ത് വേദനകൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ നിങ്ങൾ നേരിട്ടിട്ടുണ്ടാകാം. എന്തുകൊണ്ടാണ് മൂത്രമൊഴിക്കുമ്പോൾ ഇത്തരത്തിൽ വേദനകൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പ്രധാനമായും കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമ്പോൾ തീർച്ചയായും ഓതുകത്തിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും മൂത്രത്തിൽ കല്ല് ഉണ്ടാകുന്നതിനെ കാൽസ്യം പ്രോട്ടീൻ എന്നിവ.

   

അമിതമായി ഉള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ഇവ ശരീരത്തിലേക്ക് അമിതമായ അളവിൽ എത്തുന്നതു കാരണമാകാം. നിങ്ങളുടെ ശരീരത്തിൽ ജലാംശം കുറയുന്നത് അനുസരിച്ച് കല്ല് ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. അതുകൊണ്ട് സാധാരണ ഒരു ജീവിതം ജീവിക്കുന്ന വ്യക്തി തീർച്ചയായും ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളം കുടിക്കണം. എന്നാൽ ഒരുപാട് വെയില് കൊണ്ട് ജോലി ചെയ്യുന്ന ആളുകളാണ് എങ്കിൽ നാല് ലിറ്റർ വെള്ളമാക്കേണ്ടതുണ്ട്.

അതുപോലെതന്നെ ഇത്തരം കല്ല് ഉള്ള സാഹചര്യങ്ങളിൽ ഡോക്ടറുടെ സഹായം തേടുന്നത് തന്നെയാണ് എന്തുകൊണ്ടും ഉത്തമം. തക്കാളി, ബ്രോക്കോളി, കോളിഫ്ലവർ, ഉണക്കമീനുകൾ,കടലപ്പരിപ്പ് പോലുള്ള പയർ വർഗ്ഗങ്ങൾ എന്നിവയെല്ലാം ഒരു പരിധിവരെയും ഇത്തരം ബുദ്ധിമുട്ട് ഉള്ള ആളുകൾ ഒഴിവാക്കുന്നതാണ് ഉത്തമം. പ്രധാനമായും അമിതമായ അളവിൽ പ്രോട്ടീൻ ശരീരത്തിലേക്ക് എത്തുമ്പോൾ.

ഇത് യൂറിക്കാസിഡ് ഉണ്ടാകാനുള്ള സാധ്യതയും ഇതുവഴിയായി യൂറിക്കാസിഡ് സ്റ്റോണുകൾ രൂപപ്പെടാനുള്ള സാധ്യതയും ഉണ്ട്. കാൽസ്യം ഓക്സിലേറ്റുകളും സ്റ്റോണുകൾ ആയി രൂപപ്പെടാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തീർച്ചയായും യൂറിൻ സ്റ്റോറുകൾ ഉണ്ടാകുന്നതിനെ പ്രയാസമില്ലാതെ നേരിടാനും മറികടക്കാനും സാധിക്കും. തുടർന്ന് വീഡിയോ മുഴുവനായി കാണാം.