ശരീരഭാരം കൂടുതൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ചില ആളുകൾക്ക് ശരീരത്തിന് ഭാരമില്ല എങ്കിൽ കൂടിയും കുടവയർ മാത്രമായി കാണപ്പെടാറുണ്ട്. ശാരീരികമായ അസ്വസ്ഥതകളേക്കാൾ ഉപരിയായി മാനസികമായി ഇത് അസ്വസ്ഥതകൾ ഉണ്ടാകും. പ്രത്യേകിച്ചും പുരുഷന്മാരെക്കാൾ കൂടുതലായി സ്ത്രീകൾ അവരുടെ ശരീരഭാഷ ശ്രദ്ധിക്കുന്നു എന്നതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇവരുടെ മനസ്സിനെ തളർത്തുകയും ഡിപ്രഷൻ പോലുള്ള അവസ്ഥകളിലേക്ക് പോലും പോകുന്നതായി കാണാറുണ്ട്.
നിങ്ങൾക്കും നിങ്ങളുടെ ശരീരത്തിലുള്ള അമിതഭാരം കുറയ്ക്കാനും കുടവയർ ഇല്ലാതാക്കാനും ചില മാർഗങ്ങൾ പരീക്ഷിക്കാം. പ്രത്യേകമായി നിങ്ങൾ ടിവി കാണുന്ന സമയത്ത് പോലും ശരീരത്തിന് ചെറിയ രീതിയിലുള്ള സ്ട്രെച്ചുകളും വ്യായാമങ്ങളും ചെയ്യാനായി ശ്രമിക്കുക. ടിവിക്ക് മുന്നിൽനിന്നും സിറ്റി സോഫ കസേര എന്നിവയെല്ലാം മാറ്റി അവിടെ സൈക്ലിങ് എക്സസൈസുകൾ റെഡ് മില്ലുകളോ സ്ഥാപിക്കുക. ഇത് ആയാസകരമായി മനസ്സിനെ കൂടുതൽ എനർജി ലഭിച്ചുകൊണ്ട് വ്യായാമം ചെയ്യാൻ നിങ്ങൾ സഹായിക്കും.
ഒപ്പം തന്നെ ഭക്ഷണത്തിലും നല്ലപോലെ നിയന്ത്രണങ്ങൾ വരുത്തുക. പ്രത്യേകമായി ഓരോ നേരത്തും ഭക്ഷണം കഴിക്കുന്നതിന്റെ അരമണിക്കൂർ മുൻപേ നല്ലപോലെ സാലഡുകൾ കഴിക്കുക. ഇങ്ങനെ സാലഡുകൾ കഴിക്കുമ്പോൾ വയറ് ചെറിയ രീതിയിൽ തന്നെ നിറയുന്നതായും പിന്നീട് അല്പം മാത്രം ഭക്ഷണം കഴിക്കാനുള്ള ഒരു രീതിയിലേക്ക് നാം മാറുകയും ചെയ്യും. സെല്ലറി, ഇഞ്ചി, അല്പം ഉപ്പ്, കറുവപ്പട്ട പൊടിച്ചത്, വെർജിൻ കോക്കനട്ട് ഓയിൽ, ഗ്രീൻ ടീ എന്നിവയെല്ലാം .
നല്ലപോലെ മിക്സി ജാറിൽ അരച്ചെടുത്ത് നിങ്ങൾക്ക് ദിവസവും രാത്രിയിൽ ഭക്ഷണത്തിനു മുൻപായി കഴിക്കാം. ഈ ജ്യൂസ് നിങ്ങളുടെ കുടവയർ ഉരുക്കി കളയും. ഭക്ഷണത്തിൽ നിന്നും പഞ്ചസാര, മൈദ, ഉപ്പ്, വെളുത്ത അരികൊണ്ടുള്ള ചോറ് എന്നിവയെല്ലാം ഒഴിവാക്കിയാൽ തന്നെ നിങ്ങളുടെ ശരീരഭാരം താനെ കുറയും. ഇന്നത്തെ നമ്മുടെ ജീവിതശൈലിയും ജോലികളും ഭക്ഷണക്രമങ്ങളും എല്ലാം തന്നെയാണ് നമ്മെ രോഗിയാക്കുന്നത്. ശരീരഭാരം കുറയ്ക്കാനായി നല്ല രീതിയിലുള്ള വ്യായാമങ്ങളും ഭക്ഷണക്രമങ്ങളും കൃത്യമായി പാലിക്കുക. നല്ല ഫിറ്റായ ബോഡി ലഭിക്കും.