ആരോഗ്യപരമായി ഉണ്ടാകുന്ന പല രോഗങ്ങൾക്കും നമ്മൾ പ്രകൃതിയിൽ നിന്ന് തന്നെ മരുന്നുകളും ലഭ്യമാണ്. എന്നാൽ ഇവയൊന്നും മനസ്സിലാക്കാതെ വിലകൊടുത്ത് പല മരുന്നുകളും വാങ്ങി ഉപയോഗിക്കുകയും എന്നാൽ പിന്നീട് ഇതിന്റെ സൈഡ് എഫക്ടുകളും അലർജി പ്രശ്നങ്ങളുമായി ആയിരിക്കാം മുന്നോട്ടുപോകുന്നത്. പണ്ടുകാലം മുതലേ ആളുകൾ ഉപയോഗിച്ചുവന്നിരുന്ന ഒരു ചെടിയാണ് ചിത്തിര പാല.
ഈ ചെടിയുടെ തണ്ടും ഇലകളും പൂക്കളും ഒരുപോലെ മരുന്നിനുവേണ്ടി ഉപയോഗിക്കാം. എന്നാൽ ഗർഭിണികളായ സ്ത്രീകൾ ഒരിക്കലും ഇതിന്റെ ഒരു ഭാഗവും ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. പ്രധാനമായും ആത്മവിശ്വാസം മുട്ടൽ ചുമ പോലുള്ള ബുദ്ധിമുട്ടുകൾക്ക് ഈ ചെടിയുടെ ഇല അരച്ച് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിന് പുറമേ ഉണ്ടാകുന്ന അറിവുകൾക്കും ഇതിന്റെ ഇല അരച്ചു പുരട്ടുന്നത് ഉപകാരപ്രദമാണ്.
മുഖത്തെ കറുത്ത പാടുകളും ഇരുളിച്ചയും മാറുന്നതിന് ഈ ചെടിയുടെ ഇലകളും മോരും ചേർത്ത് ഉണ്ടാക്കുന്ന ഫെയ്സ് മാസ്ക്ക് ഉപയോഗിക്കാം.ഇതിന്റെ തണ്ട് ഒടിക്കുമ്പോൾ വരുന്ന പശ കഴുത്തിലും മുഖത്തും ഉണ്ടാകുന്ന പാലുണ്ണി പോലുള്ള ചെറിയ കുരുക്കളിൽ പുരട്ടിയാൽ ഇവ പെട്ടെന്ന് ഇല്ലാതാകും. ഇതിന്റെ ഇലയും രണ്ടും അരച്ച് മോരിലോ പാലിലോ കലക്കി കുടിക്കുന്നത് വാതരോഗങ്ങൾക്ക് ഉത്തമമാണ്.
എന്നാൽ ഈ ചെടിയുടെ ഭാഗങ്ങൾ അമിതമായി ഉപയോഗിക്കുന്നതും ഷട്ടിൽ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ കാരണമാകും. അതുകൊണ്ട് എപ്പോഴും ചെറിയ അളവിൽ മാത്രമായി ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വായ്പുണ്ണ് പോലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ ഇത് മോരിൽ കലക്കി കവിൾ കൊള്ളുന്നത് ഗുണം ചെയ്യും. തുടർന്നും കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണാം.