അളവിൽ കൂടുതൽ കൊളസ്ട്രോൾ ഉണ്ടായാൽ സംഭവിക്കുന്നത് വളരെ വലിയ അപകടം

ഒരുപാട് ആളുകൾ പ്രയാസപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഹൃദയാഘാതം ഉണ്ടാവുക കൊളസ്ട്രോൾ കൂടുക എന്നിങ്ങനെയുള്ള അവസ്ഥകളെല്ലാം. യഥാർത്ഥത്തിൽ കൊളസ്ട്രോൾ എന്ന ഘടകം ശരീരം സ്വയം ഉത്പാദിപ്പിക്കുന്ന ഒന്നാണ് എന്നാൽ 120 നു മുകളിലേക്ക് കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോൾ ഇത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ ഇടയാക്കുന്നു. പ്രത്യേകിച്ച് കൊളസ്ട്രോൾ ശരീരത്തിൽ അമിതമായി വർദ്ധിക്കുന്നത്.

   

പോലുള്ള അവസ്ഥകൾ ഉണ്ടാകാനാണ് കാരണമാകുന്നത്. ശരീരം അതിന്റെ ഹോർമോണുകളുടെയും മറ്റും പ്രവർത്തനത്തിനും ചില അവയവങ്ങളുടെ പ്രവർത്തനത്തിനും ആവശ്യമായിട്ടാണ് കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ ഈ രീതിയിൽ ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോളിൽ ശരീരത്തിന് ഗുണകരമായ ആയിരിക്കും. മിക്കവാറും നാം പുറത്തു നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും.

ചില മാംസാഹാരങ്ങളിലും മറ്റു ചില മധുരമുള്ള ആഹാരങ്ങളിൽ നിന്ന് ശരീരത്തിലേക്ക് എത്തിച്ചേരുന്ന കൊഴുപ്പ് കൊളസ്ട്രോൾ ആയ അടിഞ്ഞു കൂടുന്നു. ഇത്തരത്തിൽ അലിഞ്ഞുകൂടുന്ന കൊളസ്ട്രോൾ ക്രിസ്റ്റൽ രൂപം പ്രാപിച്ചു രക്തക്കുഴലുകളുടെ ഭിത്തികൾക്ക് കട്ടി വർദ്ധിക്കുന്നതിനും ഇതുവഴിയായി രക്തവും ഓക്സിജനും ശരിയായി പ്രവഹിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും.

ഹൃദയാഘാതം പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നതിനെ രക്തക്കുഴലുകളിലൂടെ ശരിയായ രക്തം പ്രവഹിക്കാത്ത തന്നെയാണ് കാരണമാകുന്നത്. ഇതുവഴിയായി ഹൃദയാഘാതം മാത്രമല്ല സ്ട്രോക്ക് പോലുള്ള അവസ്ഥകളും ഉണ്ടാകാം. ശരിയായി വ്യായാമം ചെയ്യാത്തതും ശരിയായ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാതെയും വരുന്നതിന്റെ ഭാഗമായി ഇത്തരം അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുക. ഇവ എപ്പോഴും ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന് ചൂല് പോലെ അടിച്ചു പുറത്താക്കും. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കൂ.