ഇനി നിലം തുടയ്ക്കാൻ ഇതിലും എളുപ്പമാർഗം വേറെയില്ല

സാധാരണയായി വീട്ടിൽ നിലം തുടയ്ക്കുന്നതിന് വേണ്ടി ബക്കറ്റിൽ അല്പം വെള്ളവുമായി വരുന്ന സ്ത്രീകളെ ആയിരിക്കാം നമുക്ക് കണ്ടിട്ടുണ്ടാവുക. കമിഴ്ന്നുകൊണ്ട് നിലം തുണികൊണ്ട് തുടക്കുന്ന രീതിയാണ് മുൻപെല്ലാം ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് മോപ്പ് ഉപയോഗിച്ച് തുടക്കുന്ന രീതിയിലേക്ക് നാം മാറിയിരിക്കുന്നു. നിങ്ങൾ നിലം തുടക്കാൻ ഉപയോഗിക്കുന്ന ഏത് രീതിയാണ് എങ്കിലും.

   

വളരെയധികം എളുപ്പ മാർഗത്തിലൂടെ ഈ നിലം തുടച്ചു വൃത്തിയാക്കാനുള്ള മാർഗ്ഗമുണ്ട്. നിങ്ങളുടെ വീട്ടിൽ ആവശ്യമില്ലാതെ ഉപയോഗിക്കാതെ കിടക്കുന്ന പഴയ ടീഷർട്ട്, ബനിയൻ എന്നിവ ഉപയോഗിച് ഈ രീതി ചെയ്യാം. പ്രധാനമായും തയ്ക്കാൻ ഒരു മെഷീൻ ഉണ്ട് എങ്കിൽ ഈ ബനിയൻ ചെറുതായി മുറിച്ചെടുത്ത വള്ളികൾ പോലും വലിച്ചു നീട്ടിയ ശേഷം ഒരു ചതുരക്കഷണം തുണിയിൽ.

ശരിയായ രീതിയിൽ വെച്ചുകൊണ്ട് തയ്ച്ചാൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തുടക്കാനുള്ള ഒരു ഉപാധി തയ്യാറായി. ഇങ്ങനെ നിലം തുടയ്ക്കുന്നതിന് വേണ്ടി മറ്റ് തുണിയോ വടിയോ ഒന്നും ആവശ്യമില്ല. വളരെ എളുപ്പത്തിൽ കാലുകൊണ്ടുതന്നെ നിങ്ങൾക്ക് തുടക്കാം. എങ്ങനെ നിലം തുടയ്ക്കുന്ന സമയത്ത് പുറം വേദന എന്ന ബുദ്ധിമുട്ട് ഇനി ഉണ്ടാകില്ല.

ഒരു പോക്കറ്റ് സഞ്ചിക്കുള്ള ലേഖ കാല് കടത്തിവെച്ച് നീലം നല്ലപോലെ തുടച്ച് എടുക്കാം. വളരെ വൃത്തിയായി തുടങ്ങുന്നതിനും തുടച്ചശേഷം തുണി വൃത്തിയായി കഴുകി സൂക്ഷിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇത്രയും എളുപ്പമായ രീതിയിൽ നിലം തുടയ്ക്കാൻ നിങ്ങൾക്ക്. കാലിനു പകരം വേണമെങ്കിൽ ഇതിലൂടെ വടി കടത്തി തുന്നി വെച്ചും ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.