ഇങ്ങനെ ചെയ്താൽ വളരെ മുൻപേ ക്യാൻസറിനെ തിരിച്ചറിയാം

വളരെയധികം പ്രയാസമുണ്ടാക്കുന്ന രോഗങ്ങളിൽ ഏറ്റവും മുൻപന്തിയിലുണ്ട ക്യാൻസർ. ഇന്നും ക്യാൻസർ എന്ന രോഗത്തെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഭയമാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ വലിയ ഭയപ്പാട് ഉണ്ടാക്കുന്ന ഈ രോഗാവസ്ഥ ഉണ്ടാകാനുള്ള കാരണം ഇന്നത്തെ ജീവിതശൈലി തന്നെയാണ്. ഒരു ജീവിതശൈലി രോഗം എന്നതിലുപരിയായി തിരിച്ചറിയാൻ വൈകുന്നതു കൊണ്ട്.

   

വ്യാപിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ഏതൊരു രോഗത്തെയും പോലെ ആരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ വളരെ പെട്ടെന്ന് ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. എങ്ങനെ തിരിച്ചറിയുന്നതിന് ശരീരത്തിൽ കാണുന്ന ചെറിയ ലക്ഷണങ്ങളെ പോലും മനസ്സിലാക്കുക എന്നതാണ് ചെയ്യേണ്ടത്. പല രീതിയിലുള്ള ക്യാൻസർ രോഗങ്ങളും ആളുകളെ ബാധിക്കുന്നുണ്ട്.

ഏത് അവയവത്തെ ബാധിക്കുന്നുവോ അതിനനുസരിച്ച് രോഗത്തിന്റെ തീവ്രത മാറിമാറി സംഭവിക്കും. അതാണ് മൈത്രികൾക്ക് ബ്രെസ്റ്റ് കാൻസർ ഉണ്ടാകുന്നത് ഇന്ന് സർവസാധാരണമാണ്. എന്നാൽ ഇത്തരത്തിലുള്ള ക്യാൻസർ ഉണ്ടാകുന്ന സമയത്ത് ഇതിനെ ചെറുതും നിൽക്കുന്നതിനു വേണ്ടി ആരംഭത്തിലെ ബസ്സിൽ ഉണ്ടാകുന്ന ചെറിയ തടിപ്പുകളും മുഴകളും നിറവ്യത്യാസവും വളരെ കാര്യമായി തന്നെ പരിഗണിക്കുക. മാത്രമല്ല ഒരു ബ്രസ്റ്റ് നീക്കം ചെയ്താൽ തന്നെ പൂർണമായും ഈ രോഗാവസ്ഥ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

ഗർഭാശയ സംബന്ധമായും സ്ത്രീകൾക്ക് കാൻസർ ഉണ്ടാകാറുണ്ട്. അമിതമായി ഉണ്ടാകുന്ന ബ്ലീഡിങ് ക്രമം തെറ്റി ഉണ്ടാകുന്ന ആർത്തവം എന്നിവയെല്ലാം ഇതിന്റെ ലക്ഷണമായി കണക്കാക്കാം. പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ പോലും ക്യാൻസർ ഉണ്ടാകുന്നത് ഇന്ന് കണ്ടുവരുന്നു. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന മൂത്രം പോകാത്ത അവസ്ഥ എന്നിവയെല്ലാം ഇതിന്റെ സൂചനകളാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.