ഇനി പപ്പായ കിട്ടിയാൽ വെറുതെ കുരു കളയണ്ട ഇതിന്റെ ഗുണമറിഞ്ഞാൽ നിങ്ങൾ ഞെട്ടും

പല രോഗങ്ങൾക്കും മരുന്നായി നാം പപ്പായ ഉപയോഗിക്കാറുണ്ട്. നല്ലപോലെ പഴുത്താൽ നല്ല ഒരു ഫ്രൂട്ടും കൂടിയാണ് പപ്പായ. എന്നാൽ എപ്പോഴും പപ്പായ എടുക്കുമ്പോൾ ഇതിന്റെ കുരു നാം വെറുതെ ചിരണ്ടി കളയുകയാണ് പതിവ്. ഇനി ഒരിക്കലും പപ്പായ കിട്ടിയാൽ ഇതിന്റെ കുരു വെറുതെ നശിപ്പിച്ച് കളയരുത്. ഇതിന്റെ യഥാർത്ഥ ഗുണം അറിഞ്ഞാൽ ഇനി ഒരിക്കലും നിങ്ങൾ ഇത്വെറുതെ കളയില്ല.

   

പപ്പായുടെ കുരു എപ്പോഴും ഫ്രിഡ്ജിലോ മറ്റു സൂക്ഷിച്ച് എടുത്തു വയ്ക്കുക. ആവശ്യം വരുന്ന സമയത്ത് ഇത് എടുത്ത് ഉപയോഗിക്കാം. തലമുടി കൊഴിയുന്ന ബുദ്ധിമുട്ടുകൊണ്ട് പ്രയാസപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. തലമുടിയുടെ സ്വാഭാവിക നിറം നഷ്ടപ്പെട്ട് ഒരു നരച്ച നടത്തുന്ന അവസ്ഥയും പ്രായമാകുന്നതിനു മുൻപേ ചിലർക്ക് കാണപ്പെടുന്നു. ഇത്തരത്തിൽ നിങ്ങളുടെ മുടിയെ ബാധിക്കുന്ന മിക്കവാറും പ്രശ്നങ്ങളെയും.

മാറ്റിയെടുക്കുന്നതിന് ഈ പപ്പായുടെ കുരു ഉപകരിക്കും. പ്രധാനമായും പപ്പായുടെ കുരു അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കാം. ഇതിലേക്ക് അരയ്ക്കാൻ ആവശ്യമായ അളവിൽ കാപ്പിപ്പൊടി തിളപ്പിച്ച വെള്ളം ചേർത്തു കൊടുക്കാം. ശേഷം ഇത് ഒരു അരിപ്പയിലൂടെ അരിച്ച് എടുക്കാം. ഇതിലേക്ക് 2 വിറ്റാമിൻ ഇ ഓയിൽ കൂടി ക്യാപ്സുകൾ രൂപത്തിലുള്ളത് പൊട്ടിച്ച് ഒഴിക്കണം.

നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം നിങ്ങളുടെ തലമുടിയിൽ കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപേ ഉപയോഗിക്കാം. ഉറപ്പായും നിങ്ങളുടെ തലമുറയും നല്ലപോലെ കട്ടിയായി കറുപ്പുടെ വളരും എന്നത് നിശ്ചയമാണ്. ഇനിയെങ്കിലും പപ്പായ കിട്ടുമ്പോൾ ഇതിന്റെ കുരു വെറുതെ നശിപ്പിച്ച് കളയാതിരിക്കുക. തുടർന്ന് വീഡിയോ മുഴുവനായി കാണാം.