ആശുപത്രിയിലേക്ക് ഒന്നും പോകേണ്ട ഇനി രോഗം മാറ്റാൻ വീട്ടിൽ ഇങ്ങനെ ചെയ്യു

പനി വന്നാൽ അതിനോടൊപ്പം ഒരു ജലദോഷം കഫക്കെട്ട് ചുമ എന്നിവയെല്ലാം സമ്മാനമായി ലഭിക്കുന്നു. എന്നാൽ പലപ്പോഴും ദിവസങ്ങൾ കൊണ്ട് തന്നെ പനി പൂർണമായും വിട്ടു മാറിയാലും ഇതിനോടൊപ്പം തന്നെ വന്നുചേർന്ന ചുമ കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള അവസ്ഥകൾ പോകാതെ നിലനിൽക്കും. ഒരുപാട് ദിവസത്തേക്ക് ഈ അവസ്ഥ നിലനിൽക്കുമ്പോൾ ആളുകൾ മാനസികമായും പോലും തകർന്നു.

   

പോകുന്ന അവസ്ഥ ഉണ്ടാകാം. പ്രധാനമായും ജലദോഷം കഫക്കെട്ട് എന്നിവ ഉണ്ടാകുന്ന സമയത്ത് കഫം വല്ലാതെ പുറത്തേക്ക് പോകുന്നു എങ്കിൽ ഇത് ഒരു ആശ്വാസമായി കരുതണം. കാരണം കഫം പുറത്തു പോകാതെ കെട്ടിനിൽക്കുന്ന ഒരു അവസ്ഥ കൊണ്ട് നിമോണിയ പോലുള്ള അവസ്ഥകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾക്ക് അനുഭവപ്പെടുന്ന സമയത്ത് ഇതിനുവേണ്ടി ആവി പിടിക്കുക എന്നത്.

തന്നെയാണ് പ്രധാനപ്പെട്ട മാർഗം. ആവി പിടിക്കുന്ന സമയത്ത് അതിലേക്ക് അല്പം മഞ്ഞളും കരിംജീരകവും ചേർത്തു കൊടുക്കുന്നത് ഗുണം ചെയ്യും. ചെറിയ കുട്ടികൾക്കാണ് എങ്കിൽ രാത്രി ഉറങ്ങുന്ന സമയത്ത് മൂക്കിന്റെ ഭാഗത്തായി കരിഞ്ചീരകം കിഴികെട്ടി മണപ്പിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ഇലയാണ് പനിക്കൂർക്ക ഇല.

ഈ ഇല വാട്ടി പിഴിഞ്ഞ് ഇതിന്റെ നേരിടുത്ത് കഴിക്കുന്നത് ഈ ജലദോഷം ഇല്ലാതാക്കാൻ സഹായിക്കും. ചെറിയ കുട്ടികൾക്ക് തേനും ചേർത്ത് ഇത് കഴിക്കാൻ കൊടുക്കാം. ഇതിലേക്ക് അല്പം മഞ്ഞൾ കൂടി ചതച്ച് എടുക്കുകയാണെങ്കിൽ കൂടുതൽ ഗുണം ചെയ്യും. ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുന്ന സമയത്ത് പരമാവധിയും കാർബോഹൈഡ്രേറ്റ് പാല് പാൽ ഉൽപ്പന്നങ്ങൾ എന്നിവ ഒഴിവാക്കി നടത്താം. തുടർന്ന് വീഡിയോ കാണാം.