ഈ ചെടിയുടെ ഇല ഇങ്ങനെ ഉപയോഗിച്ചാൽ മൈഗ്രീൻ മാത്രമല്ല എത്ര വലിയ തലവേദനയും പമ്പ കടക്കും.

മൈഗ്രൈൻ മൂലം പ്രയാസപ്പെടുന്ന ആളുകൾ പലപ്പോഴും വേദനകളെ മറികടക്കുന്നതിന് പെയിൻ കില്ലറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയെക്കാൾ കൂടുതലായി നിങ്ങൾക്ക് മറ്റു സൈഡ് എഫക്ടുകൾ ഒന്നുമില്ലാതെ തന്നെ തലവേദനയെ മറികടക്കാൻ ഈ മാർഗം സഹായിക്കും. ഇതിനായി വെളുത്ത നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന നമ്മുടെ സ്വന്തം തുമ്പ ചെടിയാണ് ഉപയോഗിക്കേണ്ടത്. തുമ്പച്ചെടിയുടെ ഇലകൾ പറിച്ചെടുത്ത് പനിക്കൂർക്ക ഇലയും.

   

ചേർത്ത് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നത് പെട്ടെന്ന് കഫക്കെട്ടും മൂലമുണ്ടാകുന്ന തലവേദനയും മറ്റ് തലവേദനങ്ങളും മാറാൻ സഹായിക്കും. നിങ്ങൾ മൈഗ്രേൻ അനുഭവിക്കുന്ന വ്യക്തിയാണ് എങ്കിൽ ഇതിന്റെ ഇല അരച്ച് പേസ്റ്റ് ആക്കി നെറ്റിയിൽ പുരട്ടിയിടാം. തുമ്പ ഇല ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും നിങ്ങളുടെ കുടിവെള്ളമാക്കി മാറ്റിയ ഉദര സംബന്ധമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതിരിക്കും.

അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്കും ഇടയ്ക്കിടെ വയറു അസ്വസ്ഥത ഉണ്ടാകുന്നവർക്കും ഈ തുമ്പയില തിളപ്പിച്ച വെള്ളം നല്ല ഗുണപ്രദമാണ്. ശരീരമുണ്ടാകുന്ന മുറിവുകളും വരണങ്ങളും പെട്ടെന്ന് ഉണങ്ങുന്നതിന് തുമ്പയില അരച്ച് ആ ഭാഗങ്ങളിൽ പുരട്ടി കൊടുക്കാം. ഗർഭിണികളായ സ്ത്രീകൾക്ക് പ്രസവശേഷം ഉണ്ടാകുന്ന ചാടിയ വയർ ഇല്ലാതാക്കാൻ തുമ്പയിന തിളപ്പിച്ച് കുടിക്കാം.

അതുപോലെ തുമ്പയിലയിലെ ഇലകളും ഇളം തണ്ടും കറിവെച്ച് ഉപയോഗിക്കുന്നതും ഗുണം ചെയ്യും ആയുർവേദത്തിൽ പല രീതിയിലുള്ള മരുന്നുകളായും ഈ തുമ്പച്ചെടിയെ ഉപയോഗിക്കുന്നുണ്ട്. തുമ്പയ്ക്ക് ഒരുപാട് മറ്റുതരത്തിലുള്ള പേരുകൾ ഉണ്ട് എന്നതുകൊണ്ട് തന്നെ നാം തിരിച്ചറിയാതെ പോകുന്നു. നിങ്ങളുടെ വീട്ടുപരിസരത്ത് ഇനി തുമ്പച്ചെടി കണ്ടാൽ ഇതിനെ ഒരിക്കലും നശിപ്പിക്കരുത് ശരിയായ രീതിയിൽ ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.