സാധാരണയായി നിങ്ങളുടെ വീടുകളിൽ ഒരുപാട് ചെടികൾ ഒരു രീതി ഉണ്ടാകാം. എന്നാൽ ഇങ്ങനെ ചെടികൾ വളർത്തുന്ന സമയത്ത് ഇവയ്ക്ക് ആവശ്യമായ രീതിയിലുള്ള വളപ്രയോഗവും ചെയ്തു കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ചും ചെടികൾക്ക് സമയത്ത് ആളുകൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഒരു കാര്യം ചെടികൾക്ക് വെള്ളം മാത്രമല്ല ആവശ്യം ഇവയ്ക്ക് ആവശ്യമായ പോഷകങ്ങളും മറ്റും നാം തന്നെ നൽകേണ്ടത് ഉണ്ട്.
ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഇത്തരം പോഷനുകൾ വില കൊടുത്തു വാങ്ങേണ്ട ആവശ്യം പോലും ഇല്ല. എന്നാൽ നിങ്ങളുടെ തന്നെ വീട്ടിലുള്ള ചില വേസ്റ്റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത്തരത്തിൽ ആവശ്യമായ വള്ളം ഉണ്ടാക്കാൻ സാധിക്കുന്നു. ഇതിനായി നിങ്ങൾക്ക് ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ഒരു നല്ല വളം പരിചയപ്പെടാം. ആദ്യമായി ഒരു ചൊല്ലു ഗ്ലാസ്സിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ഇതിലേക്ക്.
ഒന്നോ രണ്ടോ പഴത്തൊലി ഇട്ടുകൊടുക്കാം. ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ പൊട്ടാസ്യം കാത്സ്യം എന്നിവയെല്ലാം ഈ പഴത്തൊലിയിലൂടെ ലഭ്യമാകും. മാത്രമല്ല ഈ പഴയോടൊപ്പം തന്നെ ഒന്നോ രണ്ടോ മുട്ടയുടെ തൊണ്ട് കൂടി പൊടിച്ച് ചേർക്കുക. ഇവ രണ്ടും ചേർത്ത് ഒരാഴ്ചയോളം ഈ പാത്രത്തിൽ തന്നെ മൂടിവെക്കുക.
ഒരാഴ്ചയ്ക്ക് ശേഷം ഇത് അരിച്ചെടുത്ത് ചെടികളുടെ പേര് ഭാഗത്ത് ഒഴിച്ചു കൊടുക്കാം. അങ്ങനെ ചെയ്യുന്നത് ചെടികൾ വളരെ പെട്ടെന്ന് വളരാനും കൂടുതൽ ഊർജത്തോടെ വളരാനും സഹായിക്കും. നിങ്ങളും ഇനി നിങ്ങളുടെ വീട്ടിലെ ചെടികളുടെ വളർച്ചയ്ക്ക് വേണ്ടി ഈ രീതി ഒന്ന് പരീക്ഷിക്കു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.