മതിൽ വെറുതെ നിന്ന് നശിക്കുന്ന ഈ ചെടിക്ക് ഓൺലൈനിൽ വമ്പൻ വിലയാണ്.

പലപ്പോഴും നമ്മുടെ പ്രകൃതിയിലെ ഓരോ ചെറു പച്ചയ്ക്കും നല്ല ഭംഗിയാണ് ഉള്ളത്. പച്ചപ്പിന്റെ മനോഹാരിത ആസ്വദിക്കുന്ന ഓരോ വ്യക്തിക്കും ഓരോ ചെറു പച്ചയും വലിയ കാഴ്ചകളാണ്. ഇത്തരത്തിൽ നമ്മുടെയെല്ലാം പറമ്പിലും തൊടിയിലും മതിലരിലും കാണപ്പെടുന്ന ഒരു ചെടിയെ കുറിച്ചാണ് ഇന്ന് പറയുന്നത്. പീലിയ മൈക്രോഫീലിയ എന്നാണ് ഇതിന്റെ രാസനാമം. ഈ ചെടി കാണാൻ ഒരുപാട് ഭംഗി ഉള്ളതാണ്.

   

വലിപ്പത്തിൽ വളരെ ചെറുതായി തോന്നും എങ്കിലും ഇതിന്റെ ഭംഗി വളരെ വലുതാണ്. വലിയ വില കൊടുത്താണ് പുറം നാട്ടിലുള്ള ആളുകൾ ഇത് ആമസോണിലും ഓൺലൈനിൽ നിന്നായി വാങ്ങുന്നത്. അതുകൊണ്ട് നിങ്ങൾക്ക് നല്ല ഒരു വരുമാനം ഉണ്ടാക്കാനുള്ള മാർഗം കൂടിയായി ഈ ചെടി വളർത്തിയെടുക്കാം. എപ്പോഴും ഈർപ്പം ഉണ്ടാകണം എന്നത് മാത്രമാണ് ഈ ചെടിക്ക് നൽകേണ്ട ഒരു പരിചരണം.

മറ്റ് ഒരു തരത്തിലുള്ള പരിചരണവും വളവും ഒന്നും തന്നെ ഇതിനെ നൽകേണ്ടതില്ല. എപ്പോഴും നനവ് നിൽക്കുന്നു ഒരു ഭാഗത്ത് ഇത് നട്ടു പിടിപ്പിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് വലിയ ഒരു വരുമാന മാർഗമായി ഇത് ഉപയോഗിക്കാം. വരുമാനത്തിനു വേണ്ടി മാത്രമല്ല നിങ്ങളുടെ അകത്തളങ്ങളെയും വീടിന്റെ മുൻവശവും ഭംഗിയുള്ളതാക്കി തീർക്കുന്നതിനും ഈ ചെടി നിങ്ങൾക്ക് ഉപയോഗിക്കാം.

ചെടികളെ മനോഹരമാക്കി നട്ട് പരിപാലിക്കുന്ന ആളുകൾക്ക് ഈ ചെടി ഒരു മനോഹര കാഴ്ചയാണ്. ഇത്തിരി കുഞ്ഞനായ ഈ ചെടി നിങ്ങൾക്കും ഇനി വീട്ടുമുറ്റത്ത് നട്ടുവളർത്താം. ചെറിയ പാത്രങ്ങളിലും മറ്റുമായി വളർത്തുകയാണ് എങ്കിൽ ഇത് നിങ്ങളുടെ വീടിനകത്തും വളർത്താം. തുടർന്ന് വീഡിയോ കാണുക.