നിങ്ങളുടെ ഈ ശീലങ്ങളാണ് യൂറിക്കാസിഡ് കൂടാനുള്ള പ്രധാന കാരണം, ഇത് വന്ധ്യതക്കുള്ള കാരണം കൂടിയാണ്

നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നുതന്നെയാണ് യൂറിക് ആസിഡ്. എന്നാൽ ഈ യൂറിക് ആസിഡ് അമിതമായ അളവിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുമ്പോൾ ഇത് വലിയതോതിൽ പിന്നീട് ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. യൂറിക്കാസിഡ് വർദ്ധിക്കുന്നതിന് പല കാരണങ്ങളും ഇന്നത്തെ സമൂഹത്തിൽ തന്നെ നിലനിൽക്കുന്നുണ്ട്. ശരീരത്തിലെ യൂറിക്കാസിഡിനെ കൃത്യമായി നിയന്ത്രിക്കാതെ.

   

വരുന്നതിന്റെ ഭാഗമായി യൂറിക് ആസിഡ് ശരീരത്തിൽ അമിതമായി വർദ്ധിച്ച വലിയതോതിൽ നിങ്ങൾക്ക് മറ്റ് ബുദ്ധിമുട്ടുകൾ കൂടി ഇവന്റെ ഭാഗമായി ഉണ്ടാകും. സാധാരണയായി പ്രോട്ടീൻ അമിതമായി അടങ്ങിയ പ്യൂരിൻ കണ്ടന്റ് ഉള്ള ഭക്ഷണപദാർത്ഥങ്ങളിൽ നിന്നാണ് യൂറിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നത് എന്നാണ് പറയപ്പെടാറുള്ളത്. എന്നാൽ ഇങ്ങനെ മാത്രമല്ല യൂറിക്കാസിഡ് ഉണ്ടാകുന്നത് .

എന്നതും ഒരു സത്യമാണ്. ശരിയായ അളവിൽ ശരീരത്തിലെ ജലാംശം ലഭിക്കാതെ വരുന്നതിന്റെ ഭാഗമായി യൂറിക്കാസിഡ് വർദ്ധിച്ചു വരുന്നത് കാണാറുണ്ട്. അമിതമായ അളവിൽ കാർബോഹൈഡ്രേറ്റ് കഴിക്കുമ്പോൾ കൊളസ്ട്രോൾ മാത്രമല്ല യൂറിക് ആസിഡ് കൂടുന്നതായി കാണാം. നിങ്ങളും ഇങ്ങനെ യൂറിക്കാസിഡ് കൂടി ബുദ്ധിമുട്ടുന്ന ആളുകളാണ് എങ്കിൽ ഇതിനായി നിങ്ങളുടെ ഭക്ഷണത്തിൽ നല്ല ഒരു ചിട്ട തന്നെ.

വരുത്തേണ്ടതുണ്ട്. രാവിലെ ഉണർന്ന് ഉടനെ ചെറു ചൂടുള്ള മൂന്ന് ഗ്ലാസ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ വിശപ്പിനെ ശമീപിക്കാൻ സഹായിക്കും. എപ്പോഴും ഭക്ഷണം കഴിക്കുന്നത് വിശപ്പ് അടക്കാൻ വേണ്ടി ആയിരിക്കണം എന്ന ബോധ്യം നിങ്ങളുടെ ഉള്ളിൽ ഉണ്ടായിരിക്കണം. നിങ്ങളുടെ കൊതി അടക്കുന്നതിനുവേണ്ടി ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ ഇതിനെ ഒരു ലിമിറ്റ് ഉണ്ടായിരിക്കില്ല. വന്നിരിക്കു പോലും ഇന്ന് യൂറിക്കാസിഡ് ഒരു വലിയ കാരണമായി മാറുന്നു. തുടർന്ന് വീഡിയോ മുഴുവനായി കാണാം.