കാൽപാദങ്ങൾ മനോഹരമാക്കുന്നതിന് വേണ്ടി ഒരുപാട് പണം ചെലവാക്കി ബ്യൂട്ടിപാർലറുകളിലും മറ്റും പോയി മെഡി ചെയ്തു പണം ചെലവാക്കുന്നവരുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പണച്ചെലവില്ലാതെ തന്നെ നിങ്ങളുടെ കാൽപാദങ്ങൾ വീട്ടിൽ വച്ചുകൊണ്ട് മനോഹരമായ മാറ്റാവുന്നതാണ്. അധികം പളച്ചിലവില്ലാതെ തന്നെ ഇത്തരത്തിൽ നിങ്ങളുടെ കാൽപാദങ്ങളെ മനോഹരമാക്കുന്നതിന് .
ചുരുക്കം ചില വസ്തുക്കൾ മാത്രമാണ് ആവശ്യമുള്ളത്. നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ഈ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ കാൽപാദങ്ങളെ മനോഹരമാക്കി മാറ്റാം. ഇതിനായി ഒരു ചെറുനാരങ്ങയുടെ പകുതി ഭാഗം മുറിച്ചെടുത്ത് ഉപയോഗിക്കാം. ഒന്ന് രണ്ട് ടീസ്പൂൺ ഓളം സോഡാ പൗഡർ കൂടി ഉപയോഗിക്കണം. ഇവ രണ്ടും ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം നിങ്ങളുടെ കാൽപാദങ്ങളിൽ നല്ലപോലെ.
തേച്ചു കൊടുക്കുക. ഉപയോഗിക്കുന്നതിന് മുൻപായി തന്നെ കാൽപാദം ഒന്ന് കഴുകി പൊടി കളഞ്ഞിരിക്കണം. ശേഷം ഈ മിക്സ് പുരട്ടി നല്ലപോലെതന്നെ സ്ക്രബ് ചെയ്തു കൊടുക്കുക. കുറഞ്ഞത് പത്തോ പതിനഞ്ച് മിനിറ്റോ നേരത്തേക്ക് സ്ക്രബ്ബ് ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ കാൽപാദങ്ങളിലെ അഴുക്കും റ്റാനും മാറി കാൽപാദം മനോഹരമായി മാറും.
ഇങ്ങനെ പണത്തിലല്ലാതെ നിങ്ങൾക്കും ബ്യൂട്ടി പാർലറിൽ ചെയ്യുന്ന അതേ ട്രീറ്റ്മെന്റ് ഫലം ലഭിക്കും എന്ന് ഉറപ്പാണ്. നിങ്ങളുടെ കാൽപാദങ്ങൾ മനോഹരമാകുന്നത് നിങ്ങളുടെ അഴകിന്റെ രഹസ്യമായി മാറും. പലരും അലക്കുവാനും മറ്റും പുറത്തേക്ക് ഇറങ്ങുമ്പോഴും കാൽപ്പാലങ്ങളിൽ അഴുക്കു പറ്റി ഇതിന്റെ ഭംഗി നഷ്ടപ്പെടുന്നത് കാണാറുണ്ട്. ഇത്തരക്കാർക്ക് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇങ്ങനെ ചെയ്തു നോക്കാം. തീർച്ചയായും നിങ്ങളുടെ കാൽപാദത്തിന്റെ മനോഹാരിത നിങ്ങളെ ഞെട്ടിക്കും. തുടർന്ന് വീഡിയോ മുഴുവനായി കാണുക.