പ്രാർത്ഥിക്കുന്ന സമയത്ത് ഇങ്ങനെയും കൂടി ഒന്ന് ചെയ്തു നോക്കൂ ഗുണം ഇരട്ടിയാകും

ഗുരുവായൂർ ഏകാദശി ദിവസമാണ് നാളത്തെ ദിവസം. അതുകൊണ്ട് ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകയാണെങ്കിൽ ഇതിന്റെ ഫലം 100 ഇരട്ടിയായി നിങ്ങൾക്ക് ലഭിക്കും എന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും ക്ഷേത്രങ്ങളിൽ പോയി നാം പ്രാർത്ഥിക്കാറുണ്ട് എങ്കിലും ഇന്നത്തെ ദിവസം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാൻ ത്രിമധുരം കൂടി കഴിപ്പിക്കുന്ന വഴിപാട്.

   

ചെയ്യുക. ഇത് ചെയ്യുന്നത് നിങ്ങളുടെ വലിയ ഐശ്വര്യങ്ങൾക്ക് ഇടയാക്കും. കൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക എന്നത് ഇന്നത്തെ ദിവസം വലിയ ശക്തി നിങ്ങൾക്ക് നൽകും. ജീവിതത്തിൽ ഒരുതവണയെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ പോകാനായി നിങ്ങളുടെ മഹാഭാഗ്യം എന്ന് തന്നെ പറയാനാകും. ക്ഷേത്രത്തിൽ പോകുന്ന സമയത്ത് പ്രാർത്ഥനകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപായി ആൽമരത്തിന് .

അഞ്ച് തവണ വലം വയ്ക്കണം. വീട്ടിലുള്ള എല്ലാ ആളുകളുടെയും പേരിൽ അന്നേദിവസം ക്ഷേത്രത്തിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കൂടി നടത്തപ്പെടുക. രാവിലെയോ വൈകിട്ട് ക്ഷേത്രത്തിൽ പോകുന്ന സമയത്ത് വീട്ടിലുള്ള എല്ലാ ആളുകളുടെയും തലയ്ക്കുഴിഞ്ഞ് ഓരോ രൂപ നാണയം കൈകളിൽ സൂക്ഷിച്ച് ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിക്ഷേപിക്കാം.

നിങ്ങൾ സന്ധ്യ സമയത്താണ് ക്ഷേത്രത്തിലേക്ക് പോകുന്നത് എങ്കിൽ ദീപാരാധന കൂടി വഴങ്ങി വീട്ടിലേക്ക് തിരിച്ചു പോരാം. ഇതിനു മുൻപായി ക്ഷേത്രത്തിൽ പാൽപ്പായസ വഴിപാടും കൂടി നടത്തണം. പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ഭഗവാന്റെ ചിത്രം എഴുന്നള്ളി വരുന്ന രീതിയിൽ ആയിരിക്കണം മനസ്സ്. ഈ ഗുരുവായൂർ ഏകാദശി ദിവസം വ്രതം എടുത്ത് പ്രാർത്ഥിക്കുകയും ക്ഷേത്രദർശനം ചെയ്യുകയും ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിലെ വലിയ ഐശ്വര്യങ്ങൾക്ക് ഇടയാക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.